0%

Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]

Author : Freddy Nicholas Read All Parts 514

അതിന് ഞാൻ എന്റെ മനസ്സ് പൂർണ്ണമായും സജ്ജമാക്കിയിരുന്നു.

ഒരു മനുഷ്യകുട്ടി പോലും കാണാനിടയില്ലാത്തിടത് നിൽക്കുന്ന നമ്മൾ.....

ആരും കാണില്ല, എന്നറിഞ്ഞിട്ടു പോലും അത്രയും നേരം അടുത്തടുത്ത് നിന്ന് സംസാരിച്ചിട്ടും കാമത്തിന്റെ ചുവയുള്ള ഒരു നോട്ടമോ, അരുതാത്ത....., തെറ്റായ ഒരു വാക്കോ, ഡയലോഗ് പോലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല.

ഞാൻ തിരിഞ്ഞോടി, സർവ ശക്തിയോടെ പോയി കെട്ടിപിടിച്ചു, ആ ചുണ്ടുകളിൽ ആ കവിളിൽ ആ കഴുത്തിൽ ആ നെഞ്ചിൽ അങ്ങനങ്ങനെ ഒരു ചുംബനമല്ല അനേകം...... നീണ്ട ചുംബനങ്ങൾ. നിയന്ത്രണം എന്നിൽ നിന്നാണ് കൈവിട്ടു പോയത്‌.....

ഒരു അഞ്ച് മിനിറ്റിലും കൂടുതൽ ദൈർഗ്യം , ആ ചുംബനങ്ങൾക്കു ണ്ടായിരുന്നു ....

തൊഴുത്തിന്റെ പുറക് വശത്ത് ഒരു വശത്ത് നല്ല ഉയരത്തിലുള്ള മൺതിട്ട,...

മറുവശത്തു പുതിയ വൈക്കോൽ കൂന..... ഇത്രയും നല്ലൊരു മറ ആ പരിസരത്ത് വേറെയെങ്ങുമില്ല.

ആ തൊഴുത്തിന്റെ പുറകിലെ നെടുന്തൂണിൽ ചാരി നിൽക്കുകയാണ് റെജിയേട്ടൻ......

അത്തരത്തിൽ, കിട്ടിയ സന്ദർഭം മുതലാക്കി, ഞാൻ റെജിയേട്ടനെ, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി അങ്ങിനെ കെട്ടിപിടിച്ചു കൊണ്ട് കുറെ നേരം അവിടെ തന്നെ നിന്നു......

പിന്നീടുള്ള ഓരോ നിമിഷവും എന്റെ കൈ വിരലുകൾ ആ ദേഹത്ത് ഓടിനടന്നു.....

ആദ്യം റെജിയേട്ടൻ എന്നെ അതിൽ നിന്നും വിലക്കിയെങ്കിലും എന്റെ നിർബന്ധബുദ്ധി അദ്ദേഹത്തെ അതിൽ നിന്ന് നിശബ്ദനാക്കി ,.....

എത്ര ഡീസന്റ് സ്വഭാവമാണെന്ന് പറഞ്ഞാലും ഒരു പെണ്ണിനെ കുറച്ചു നേരം ഒറ്റയ്ക്ക് പ്രൈവറ്റായി കിട്ടിയാൽ, ഇളകാത്ത വിശ്വാമിത്രൻമാർ ആരെങ്കിലുമുണ്ടോ..... ?

എന്റെ വിവേകം അദ്ദേഹത്തിന്റെ മുന്നിൽ കീഴ്പ്പെട്ടു പോയതാവാം.... രണ്ടുപേരുടെയും കൈകൾ പരസ്പരം ഞങ്ങളുടെ ശരീരങ്ങളിലുടനീളം

💬 Comments

View all comments