Chapter Title : ഇരുട്ടിലെ ആത്മാവ് 3 [Freddy]
പെട്ടെന്ന് തന്നെ അത് വലിച്ചു കെട്ടി....
അവളിൽ നിന്നും രക്ഷപെടാൻ, ആ പുതപ്പിൽ തന്നെ തലയടക്കം മൂടി പുതച്ചു ചുരുണ്ടു കൂടി കിടന്നു......
മൂത്രമൊഴിക്കാൻ പോയ ആൾ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് തലയോടെ മൂടിയ പുതപ്പ് പതുക്കെ മാറ്റി ഞാൻ നോക്കി.....
തൊട്ടടുത്തു വന്നു, നിശ്ചലം എന്നെ നോക്കി നിൽക്കുന്ന നിമ്മിയെ കണ്ടു ഞാൻ ഒന്ന് ഞെട്ടി.
തുടരും.........
💬 Comments
View all comments