0%

Chapter Title : ഇരുട്ടിലെ ആത്മാവ് 5 [Freddy]

Author : Freddy Nicholas Read All Parts 491

റൂമിൽ പോയി കിടക്കും --------

എന്നാലും ഇവളെന്തായിരിക്കും അങ്ങനെ പറഞ്ഞത്....... ?

എന്തായിരിക്കും അവൾ പറഞ്ഞതിന്റെ ഉദ്ദേശം..... ?

ആരുമില്ലാത്ത ആ അടച്ചിട്ട മുറിയിൽ കിടന്നാൽ എങ്ങനെയാ സുഖം കിട്ടുന്നെ......

ഇനി ഇവളെ സംബന്ധിച്ചടത്തോളം കൂടെ ആരെ കിട്ടിയാലും അവൾക്കു സുഖം തന്നെ....

ആാാാ...... എനിക്കെന്ത് കാര്യം അതറിഞ്ഞിട്ട്......

ഹും.... ഇനി പറയുന്നത് ഇവളല്ലേ.... വട്ട് കേസ്... എന്റെ മനസ്സിൽ ഇത് ഉരുവിട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി.

എന്താ ടീ.... തന്നത്താൻ ചിരിക്കണുണ്ടല്ല..... നിനക്ക് വട്ടായാ...... ?

മ്മ്.... അതേയതെ...... വട്ട് തന്നെ.....! പക്ഷെ എനിക്കല്ല, നിനക്ക്..... !!

അതെന്താടീ നിനക്കങ്ങനെ തോന്നാൻ.... !!

അല്ലാ... നീ നേരത്തെ ഒരു കാര്യം പറഞ്ഞില്ലേ.... അതോർത്തു ചിരിച്ചു പോയതാ..... !

ഏത് കാര്യം..... ?

എങ്ങാണ്ട്.... ഏട്ടനെന്നോ,... മുറിയെന്നോ, ....സുഖമെന്നോ..... ഒക്കെ പറയണത് കേട്ടെ..... !!, അതാ.... !

അതിന് നീ അത് വിശ്വസിക്കണമെന്ന് ഞാൻ നിന്നോട് ഒരിക്കലും പറയില്ല..... !!!

എന്നാലും ഈ കള്ളിയെ വിശ്വസിക്കാൻ കൊള്ളില്ലല്ലോ.....

അതിന്, ഞാൻ അതൊരിക്കലും ചെയ്യില്ല.... ! ഞാൻ പറഞ്ഞു

എന്തോന്ന്..... ?

നിന്നെ വിശ്വസിക്കുന്ന കാര്യം തന്നേ..... !!

എന്റെ ഏട്ടൻ... വെറും പാവമായിരുന്നു.

എപ്പോ..... ? ഹ്മ്മ്..... ഉറങ്ങുമ്പോൾ ആണോ ഉദ്ദേശിച്ചത്..... ?

പോടീ..... നിനക്ക് ഒക്കെ തമാശയാ..... !! നിന്നോടൊന്നും പറഞ്ഞിട്ട് ഒരുകാര്യവുമില്ല.

OK..... സമ്മതിച്ചു.... പാവം തന്നെ...... !

പാവമെന്ന് പറയുമെങ്കിലും എനിക്കങ്ങനെ വലിയ ഇഷ്ട്ടം മൊന്നുമായിരുന്നില്ല.

ഞങ്ങൾ അവിടെ തന്നെ താമസിക്കുന്ന കാലത്തായാലും ഞാനും പുള്ളിയും തമ്മിൽ അധികം മിണ്ടാട്ടമൊന്നും ഇല്ലായിരുന്നു....

💬 Comments

View all comments