0%

Chapter Title : ഇരുട്ടിലെ ആത്മാവ് 5 [Freddy]

Author : Freddy Nicholas Read All Parts 491

അത്യാവശ്യ കാര്യങ്ങൾ അല്ലാതെ.....

കാരണവുമുണ്ട്... പുള്ളീടെ ഇടക്കുള്ള ആ നോട്ടമാണ് എനിക്ക് ദഹിക്കാത്തത്.

പ്രത്യേകിച്ചും അൽപ്പം മദ്യപിച്ചാൽ...

ആ സാധനത്തിനെ പിന്നെ കൂടുതൽ കാലം എനിക്ക് സഹിക്കേണ്ടി വന്നില്ല, അപ്പോഴേക്കും നമ്മൾ അവിടെ നിന്നും തൃശ്ശൂർക്ക് ഷിഫ്റ്റ്‌ ചെയ്‌തിരുന്നു

ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി കിടന്നു.......

ശരി....... നിന്റെ ഏട്ടനെ ഞാൻ വിശ്വസിക്കാം... !!

പക്ഷെ നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ.... !!

നീ ഒരു ഏടാകൂടത്ത് കാരിയാണ് എന്നെനിക്ക് നന്നായിട്ടറിയാം.... അത് കൊണ്ട് ചോദിക്കുകയാ.....

നിന്റെ ഏട്ടൻ പാവമായിരുന്നെങ്കിൽ.. പിന്നെ ആരായിരുന്നു പോക്കിരി.....???

അവളൊന്നും ശബ്‌ദിച്ചില്ല .

ഞാൻ നിന്നോട് ഇന്നേ വരെ ഒരുകാര്യവും ചോദിച്ചിട്ടില്ല..... എല്ലാം നീ എന്നോട് പറഞ്ഞിട്ടുള്ളത് കാര്യങ്ങൾ മാത്രമേ എനിക്കറിയത്തുള്ളു.... പക്ഷെ....

രണ്ടു മൂന്നു നിമിഷങ്ങൾ അവൾ മൂകമായിരുന്നപ്പോൾ ഞാൻ അവളെ നോക്കി....

അവളുടെ കണ്ണുകളിൽ ആർദ്രതയോ അതൊ ദുഃഖമോ എന്തോ ഒന്ന് നിഴലിക്കുന്നത് ഞാൻ കണ്ടു.

ടീ..... നിന്റെ ആ കള്ളചിരിച്ചു കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ നല്ല സംശയം വീണതാണ്....

പക്ഷെ എങ്ങനെയാ അത്തരത്തിൽ ഒരു കാര്യം ചോദിക്കുക എന്ന് ആശങ്കയിലായിരുന്നു ഞാൻ....

ഒന്നും മിണ്ടാതെ അവൾ കണ്ണുകൾ തുടച്ചു....

ടി.... നിമ്മി... വേണ്ട നീ സങ്കടപ്പെടേണ്ട പറയുകയും വേണ്ട.... ഞാൻ പറഞ്ഞു.

ഒരുപാട് നേരം അവൾ ഒന്നും മിണ്ടിയില്ല..... അവസാന ആ മൗനത്തിന് വിരാമമിട്ടു കൊണ്ട് അവൾ ശബ്‌ദിച്ചു....

ശാലു.... ഞാൻ അത് മാത്രമേ നിന്നോട് പറയാതെ യുള്ളൂ....

ആകസ്മികമായി സംഭവിച്ച ഒരബദ്ധമായിട്ടേ അതിനെ ഞങ്ങൾ രണ്ടു പേരും കണക്കു കൂട്ടിയിട്ടുള്ളു......

എങ്കിലും

💬 Comments

View all comments