0%

Chapter Title : ഇരുട്ടും നിലാവും 3 [നളൻ]

Author : Kambikathakal Read All Parts 511
നൽകിയ കുറെ സംഭവങ്ങൾ.രാത്രിയിൽ എല്ലാവരും ഉറങ്ങിയത്തിന് ശേഷം വീടിന്റെ മുകളിലെ നിലയിലുള്ള ബാൽക്കണിയിൽ പോയിരുന്നു ആകാശം നോക്കിയിരിക്കുന്നത് എനിക്ക് നേരം പോക്ക് മാത്രം ആയിരുന്നില്ല,വിഷമങ്ങളിൽ നിന്നും ഒരു ആശ്വാസം കൂടിയായിരുന്നു.ആകാശത്തെ മാത്രമേ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ.നക്ഷത്രങ്ങും ചന്ദ്രനും ഇരുട്ടിനെ ഭേദിക്കുന്ന നിലാവും എന്നെ അളവിലേറെ ആശ്വാസിപ്പിച്ചിരുന്നു. അങ്ങനെ ഒരു ദിവസം അത്താഴം കഴിഞ്ഞു എല്ലാവരും കിടന്ന ശേഷം ഞാൻ ബാൽക്കണിയിലേക്ക് പോയി. പെട്ടെന്ന് ഞാൻ താഴേക്കു നോക്കിയപ്പോൾ മതിലിനു അരികിൽ നിന്നായി ചെറിയ പുക കണ്ടു.ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട് എന്ന് മനസ്സിലായി.എന്നാലും ആരായിരിക്കും എന്റെ വീടിനു മുന്നിൽ നിന്ന് സിഗരറ്റ് വലിക്കാൻ.???ആഹ് എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ഞാൻ അത് അങ്ങ് വിട്ടു. പിറ്റേന്ന് ഞാൻ ഉഷാറോടെയാണ് സ്കൂളിലേക്ക് പോയത്.ക്ലാസ്സിൽ ഞാൻ എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിച്ചു.അവസാന പരീക്ഷയ്ക്കയുള്ള ടൈംടേബിൾ വരെ ഉണ്ടാക്കി.പെട്ടെന്നുള്ള ഈ മാറ്റം എല്ലാവരും അംഗീകരിച്ചു. സ്കൂൾ വിട്ടു വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനു മുന്നിൽ കുറെ കുട്ടികൾ ഒരു ബുള്ളറ്റിൽ ചാരി നിക്കുന്നു."തെണ്ടികൾ ,ചാരി നിക്കാൻ ഉള്ള വണ്ടി ആണോ ബുള്ളറ്റ്.രാജകീയമായ ആ വണ്ടിയെ ആ തെണ്ടി പിള്ളേര് നശിപ്പിച്ചു"എന്ന് മനസ്സിൽ വിചാരിച്ചു ,സൈക്കിൾ ചവിട്ടി വീട്ടിലേക്ക് വിട്ടു.പതിവ് പോലെ എല്ലാരും കിടന്ന ശേഷം ഞാൻ ബാൽകണിയിലേക്ക് ചെന്നു. താഴെ നോക്കിയപ്പോൾ ഇന്നും ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട്. അത് ആരാണെന്ന് എന്തായാലും അറിയണം എന്ന് കരുതി ഞാൻ റൂമിൽ പോയി ഒരു ടോർച് എടുത്തു.നേരെ താഴേക്കു അടിച്ചു.
അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. എനിക്ക് വിശ്വസിക്കാനെ

💬 Comments

View all comments