0%

Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]

Author : alby Read All Parts 287

പോയടൊ."ജിമിൽ പറഞ്ഞു.

"എന്തായാലും ഞാൻ നമ്പർ സെന്റ് ചെയ്യും.ബാക്കിയൊക്കെ ഭായിന്റെയിഷ്ട്ടം."അതിലെ കടന്നുവന്ന ടാക്സി കയ്യ് കാട്ടി നിർത്തി ആടിക്കുഴഞ്ഞുകൊണ്ട് മനീഷ് നടന്നകലുന്നത് ജിമിൽ നോക്കിനിന്നു.അവന് ലഭിച്ച പുതിയൊരു കൂട്ടുകാരൻ.ആ പോക്ക് നോക്കിനിക്കുമ്പോൾ ജിമിലിന്റെ വാട്സാപ്പിൽ മനീഷ് അയച്ച കോൺടാക്ട് സന്ദേശം ആയി വന്നുകഴിഞ്ഞിരുന്നു.
*****
പിന്നീടുള്ള ദിവസങ്ങളിൽ ജോലി എന്നതിൽ മാത്രമായിരുന്നു ശ്രദ്ധ.
പണി പോകുമെന്ന സ്ഥിതി വരെ കാര്യങ്ങളെത്തി.സമയം നന്നായിരുന്നത് കൊണ്ട് കാര്യം ഒരു മെമോയിലൊതുങ്ങി.

ഏതാനും ദിവസങ്ങൾ കൂടി കടന്നുപോയി.അങ്ങനെയിരിക്കെ ഒരു വീക്ക് എൻഡിൽ അവനെ തേടി മനീഷിന്റെ കാൾ എത്തി.
വസുന്ധര അവനെ വിലക്കെടുത്തിരിക്കുന്നു എന്ന വിശേഷം അങ്ങനെ ജിമിലും അറിഞ്ഞു."വസുന്ധര......₹#@&#"
അവൻ മനസ്സിലോർത്തു.
അപ്പോഴാണ് മനീഷ് നൽകിയ നമ്പറിനെക്കുറിച്ച് ജിമിൽ വീണ്ടും ഓർത്തത്.

വിളിക്കണോ എന്നവൻ ചിന്തിച്ചു.
പലവട്ടം വിളിക്കാൻ തോന്നിയിട്ടുണ്ട്,പക്ഷെ എന്തോ ഒരു മടി.എവിടെയൊ ഒരു മെന്റൽ ബ്ലോക്ക്‌.ജിമിൽ അത് വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു.

പക്ഷെ വസുന്ധര വീണ്ടും ആളെ തേടിയിറങ്ങി എന്ന് കേട്ടപ്പോൾ അവന് എന്തോ പോലെ തോന്നി.
തനിക്ക് കഴിയുന്നില്ലല്ലോ എന്ന അപകർഷതാ ബോധം.

കൂടുതലൊന്നും അവൻ ആലോചിച്ചില്ല.ഫോണെടുത്ത്
അവളുടെ നമ്പർ ഡയൽ ചെയ്തു
അപ്പുറം റിങ്‌ ചെയ്യുന്ന വേളയിൽ അവന്റെ നെഞ്ചിടിപ്പും കൂടിവന്നു.

മറുവശം അവൾ ഉറക്കത്തിലായിരുന്നു.ജിമിൽ അവളുടെ സ്വസ്ഥമായുള്ള ഉറക്കം തടസ്സപ്പെടുത്തി എന്ന് പറയാം.ഫോൺ കൂടുതൽ ശല്യം ചെയ്തപ്പോൾ കോട്ടുവായ വിട്ടുകൊണ്ട് അവൾ ഫോൺ തന്റെ ചെവിയോട് ചേർത്തു.

"ആരാ......?"എന്നവൾ ഉറക്കച്ചടവോടെ ചോദിച്ചു.

"ഓഹ്......സോറി.ഞാൻ ഉറക്കം കളഞ്ഞുവല്ലേ?"

"അത് പതിവാ...... താൻ കാര്യം പറയെടോ?"

"എനിക്കിത് മനീഷ് തന്ന കോൺടാക്ട് ആണ്.അവനാ വിളിക്കാൻ പറഞ്ഞത്."

"ഏത് മനീഷ്..........?"പെട്ടെന്ന് ആളെ മനസ്സിലാവാതെ അവൾ ചോദിച്ചു."ഓഹ്.......അവനോ?"
പെട്ടന്ന് ആളെ മനസ്സിലായത് പോലെ അവൾ പറഞ്ഞു.

കുറച്ചു നാൾ മുന്നേ മനീഷിന്റെ ക്ലൈന്റ് പറഞ്ഞതു പ്രകാരം ഒരു ത്രീ സം പാർട്ടിക്കായി അവൻ കണ്ടെത്തിയതാണവളെ.പിന്നീട് അവർ നല്ല സുഹൃത്തുക്കളാവുകയായിരുന്നു.

"ഒരു അര മണിക്കൂർ.ഞാൻ എം ജി റോഡിൽ പില്ലർ നമ്പർ 22 ഇൽ കാണും."അവൾ പറഞ്ഞു.

"തന്റെ ഉറക്കം കളഞ്ഞു വരണ്ട. ഇപ്പോൾ സമയം 12.ഒരു നാലിന് എത്തിയാൽ മതി."

"ശരി.......പക്ഷെ

💬 Comments

View all comments