0%

Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]

Author : alby Read All Parts 278

കാൻ കാൾ അസ് "
എന്നതായിരുന്നു ജിമിൽ കണ്ട പരസ്യത്തിലെ ഉള്ളടക്കം.അതിനു
താഴെ ഒരു മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ടായിരുന്നു.

ബാംഗ്ലൂർ ജീവിതത്തിൽ താൻ കേട്ടു പരിചയമായ എസ്കോർട് സർവീസിലെ ഇങ്ങനെയൊരു സാധ്യത ജിമിൽ അധികം ശ്രദ്ധിച്ചിരുന്നില്ല.ഒരു ആൺ വേശ്യ എങ്കിൽ അങ്ങനെ.താൻ ഒത്തിരി ആഗ്രഹിച്ചത് നടക്കുമെന്നത് മാത്രമല്ല,ഒരു പെണ്ണിനെ അറിയുന്നതോടൊപ്പം പണവും.
ജിമിൽ കോരിത്തരിച്ചുപോയി.
അങ്ങനെയാണ് അതിൽ കണ്ട നമ്പറിൽ അവൻ വിളിച്ചതും.

അവർ സംസാരിച്ചുതുടങ്ങി.
വളരെ വിശ്വസനീയമായ രീതിയിൽ അയാൾ ജിമിലിനോട്‌ സംസാരിച്ചു.പല രീതിയിലുള്ള പ്ലാനുകൾ ഏജന്റ് ജിമിലിന് പരിചയപ്പെടുത്തിക്കൊടുത്തു.

സിൽവർ,ഗോൾഡ്,ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ നാല് പാക്കേജുകൾ.അവ യഥാക്രമം 5000,10000,15000,20000 പ്രൈസ് ടാഗ് ഉള്ളവയും.

"നിങ്ങൾക്ക് ഇതിൽ ഏത് പ്ലാൻ വേണമെങ്കിലും ഞാൻ പറഞ്ഞ പ്രൈസ് അടച്ചു തിരഞ്ഞെടുക്കാം
3 മുതൽ 12 മാസം വരെയാണ് ഓരോന്നിന്റെയും കാലാവധി.
അതിന് ശേഷം നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ പുതുക്കാം.

ഓരോ മാസവും എട്ട് മുതൽ
പന്ത്രണ്ടു വരെ ക്ലൈന്റ്സ് നിങ്ങളെ തേടിയെത്തും.അത് ഞങ്ങളുടെ ഉറപ്പ്‌.മിനിമം 20000 പെർ മീറ്റിങ് നിങ്ങൾക്കുറപ്പാണ്.
അതിൽ കൂടുതലും ലഭിച്ചേക്കാം,
അത് നിങ്ങളുടെ പെർഫോമൻസ് പോലെയിരിക്കും.നിങ്ങൾക്ക് ലഭിക്കുന്നതിന്റെ ഇരുപത് % ഞങ്ങൾക്കുള്ള കമ്മീഷനാണ്.

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും.അതുപോലെ നിങ്ങൾക്ക് ലഭിക്കുവാനിരിക്കുന്ന
ക്ലൈന്റ്സിന്റെ വിവരങ്ങളും.സൊ സാമ്പിൾ ചോദിക്കരുത്.ഡീൽ ഉറച്ചു കഴിഞ്ഞാൽ ശരിയായ സമയത്ത് നിങ്ങളെ ക്ലൈന്റ്സിന് അരികിൽ എത്തിക്കുമെന്ന് മാത്രം.അവിടെയും പേഴ്‌സണൽ വിവരങ്ങൾ ചോദിക്കാനോ പറയുവാനോ പാടുള്ളതല്ല.

ഇനിയും നിങ്ങൾക്കിതിൽ തുടരാൻ താത്പര്യമുണ്ടെങ്കിൽ
ഇതെ നമ്പറിൽ നിങ്ങളുടെ പ്രൊഫൈൽ വാട്സാപ്പ് ചെയ്യുക ഒപ്പം രണ്ട് ഫുൾ സൈസ് ഫോട്ടോയും.ശേഷം ഞങ്ങൾ അയച്ചുതരുന്ന അക്കൗണ്ടിൽ പണമടച്ച് ഇഷ്ട്ടപ്പെട്ട പാക്കേജ് തിരഞ്ഞെടുക്കുക."അയാൾ പറഞ്ഞു നിർത്തി.

"ഒന്ന് ആലോചിച്ചു പറയാം ഭായ്"
ജിമിൽ പറഞ്ഞു.

അത് അയാൾ സമ്മതിച്ചുകൊണ്ട് കാൾ കട്ട് ചെയ്തു.ജിമിൽ തന്റെ ബെഡിലിരുന്ന് കണക്ക് കൂട്ടി.
കാണക്ക് പരീക്ഷക്കുപോലും ഇത്രയും ബുദ്ധിമുട്ടിക്കാണില്ല
ജിമിൽ.ഓരോ പാക്കേജും അത് നൽകുന്ന ലാഭവും പ്രത്യേകം നോക്കിയ ജിമിൽ ഒടുവിൽ തന്റെ തീരുമാനമെടുത്തു.ഒന്ന് ട്രയൽ എടുത്തു നോക്കുക തന്നെ.

ഉടൻ തന്നെ ഏജന്റ് പറഞ്ഞതു പ്രകാരമുള്ള പ്രൊഫൈൽ അയച്ചുകൊടുത്തു.പൊക്കവും തൂക്കവും എന്തിന് പറയുന്നു സാധനത്തിന്റെ

💬 Comments

View all comments