0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 1.4K

ഇറങ്ങിയാൽ കോളേജിൽ എന്താ പരക്കുക എന്ന് പറയേണ്ടല്ലൊ.അതാ നിന്നെ ഏൽപ്പിച്ചത്.

മാം നന്നായി കൊതിപ്പിക്കുന്നുണ്ട് അവനെ.മനസിലായിട്ടില്ല അവന്.ഒരു സാധാരണ ഷോ ഓഫ്‌ എന്നെ അറിയു.നിയന്ത്രണം വിട്ട് അവൻ കേറിപ്പിടിക്കുവോന്നാ.

എല്ലാം ശരിയായി വന്നാൽ അവൻ എന്നെയറിയും.അതുവരെ ഞാൻ തിരശീലക്കു പിന്നിൽ.ബാക്കിയെല്ലാം പറഞ്ഞതുപോലെ.അവന്റെ കൂടെ ഉണ്ടാവണം,എന്തിനും.നീ അവന്റെ കൊതി നിയന്ത്രിച്ചു നിർത്തണം.അത് നിനക്ക് വിടുന്നു.

ഇന്നിനി എന്നാ പരിപാടി.

പ്രത്യേകിച്ച് ഒന്നുമില്ല,വീട്ടിലുണ്ട്.

എന്നാ ഞാൻ വരുവാ.എനിക്കിന്ന് നെയ്യപ്പം തിന്നാൻ കൊതിയാവുന്നു.

ഹോ ഇങ്ങനെയൊരു പെണ്ണ്.പോര് ജേക്കബ് ഉണ്ട് ഇവിടെ.

അതിനെന്നാ.ഒരു ത്രീ സം തന്നെ ആയിക്കളയാം.

എന്നാ വേഗം വാ പെണ്ണെ.ഞാൻ ബാക്കി പണിയൊതുക്കട്ടെ. ***** പിറ്റേന്ന് കോളേജിൽ ഫ്രഷേഴ്‌സിന്റെ ടൂർ പ്രോഗ്രാം ചർച്ചയായിവന്നു.വിധു ക്ലാസ്സിൽ അഭിപ്രായം തിരയുകയാണ് ഒരു സൗത്ത് ഇന്ത്യൻ പര്യടനം.പക്ഷെ അരുൺ,അഞ്ചു,സാറ എന്നിവർ വിട്ടുനിന്നു.സാറക്ക് വീട്ടുകാർ തടസ്സം നിന്നപ്പോൾ അരുണിന് സാമ്പത്തീകം ആയിരുന്നു പ്രോബ്ലം.അരുണിന്റെ പിന്മാറ്റം അഞ്ജുവിനെയും പിന്നോട്ട് വലിച്ചു.ടൂർ പ്രമാണിച്ചു അവധി കിട്ടിയ ദിവസങ്ങളിലെ ഒരു സന്ധ്യ. അഞ്ജുവിനൊപ്പം ലാൽബാഗ് റോഡിൽ ഗോബിമഞ്ജുരി ചൂടോടെ കഴിക്കുകയാണ് അരുൺ.

അരുൺ എന്താ നിന്റെ പ്രശ്നം.നീ ഒഴിവായതുകൊണ്ടാ ഞാനും...

അഞ്ചു,എത്രയാന്നു വച്ചാ നിന്നെ ബുദ്ധിമുട്ടിക്കുന്നത്.എന്റെ കാര്യങ്ങൾ നിനക്കറിഞ്ഞൂടെ.മാതാപിതാക്കൾ സാധാരണ സർക്കാർ ജോലിക്കാരാ. ഇതുതന്നെ മെറിറ്റിൽ അഡ്മിഷൻ കിട്ടിയതുകൊണ്ടും.ഒരു സാധാരണ കുടുംബത്തിന്റെ പ്രശനങ്ങൾ എനിക്കുമുണ്ട്.വീട്ടിൽ അല്പം ടൈറ്റ് ആടോ.അതാ ഞാൻ.....

എടാ ഞാൻ നിന്നോട് എപ്പോഴേലും കണക്ക് പറഞ്ഞിട്ടുണ്ടോ.നിനക്ക് ലൈഫിലെ എല്ലാം എൻജോയ് ചെയ്യാൻ കൂടെ നിന്നിട്ടേയുള്ളൂ.ഒരു പെണ്ണിനെപ്പോലും അറിയുന്നത് എന്നിലൂടെയാ.ആ എന്റെയടുത്താ നീ അപകർഷത പുലർത്തുന്നത്.

ഞാൻ പറഞ്ഞല്ലോ, എപ്പഴും നിന്നെ ബുദ്ധിമുട്ടിക്കാൻ തോന്നുന്നില്ല.ഇപ്പൊ നീ

💬 Comments

View all comments