Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
പറയുന്നതാ കുറ്റം.നോക്കാം, ഇങ്ങനെ നോക്കരുത്.ഒരുമാതിരി പെണ്ണുങ്ങളെ കാണാത്ത പോലെ.
മോളെ നിർത്തി.നോട്ടം നിർത്തി.ഇനി നോക്കാൻ തോന്നുമ്പോൾ ഇങ്ങോട്ട് നോക്കിക്കോളാം.അവൻ അവളുടെ മുലയിടുക്കിലേക്ക് കണ്ണിട്ടു.
വഷളൻ......അവൾ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും വിധു ജേക്കബ് അവരുടെ അടുക്കൽ എത്തിയിരുന്നു
ഓക്കേ ഫൈൻ,ഞാൻ ശ്രദ്ധിക്കുന്നു. കുറച്ചുനേരമായി രണ്ടാളും എന്തോ ചർച്ചയാണല്ലൊ?
ഒന്നുല്ല മാം,പരിചയപ്പെടുകയാരുന്നു.
അതൊക്കെ ശരിതന്നെ.കാര്യമായിട്ട് പരിചയപ്പെടൽ പുറത്തുപോരെ. എന്റെ ക്ലാസ്സിൽ അതിന്റെ അന്തസ്സ് കീപ് ചെയ്തില്ലേൽ രണ്ടിനെയും തൂക്കി വെളിയിൽ കളയും.അത് എത്ര പരിചയക്കാര് ആയാലും ശരി. മനസ്സിലായോ അഞ്ചുന്....
യെസ് മാം,ഇനി ശ്രദ്ധിക്കാം.
അരുൺ അല്ലെ.പ്രൊഫൈൽ കണ്ടിരുന്നു.ഇനിയെന്നെ പ്രത്യേകിച്ച് പരിചയം നൽകേണ്ട ആവശ്യമില്ല എന്ന് കരുതുന്നു.എനി വേ,വെൽക്കം ആൻഡ് ഗുഡ് ലക്ക്.പിന്നെ ഒരുകാര്യം "തന്റെ കണ്ണിനെ ഒന്ന് നിയന്ത്രിക്കുക" ഇത്രയും പറഞ്ഞ് അവർ നടന്നു.ഒരു ചമ്മലോടെ അവനും.
ആദ്യ ദിവസം തന്നെ,ഛെ......
മോനെ അരുണേ,നിനക്ക് കക്കാനെ അറിയൂ.നിക്കാൻ അറിയില്ല.കൂടെ നിന്നാൽ നിന്റെ കാര്യം ഞാൻ ഏറ്റു.
ഒന്ന് പോയെ പെണ്ണെ,വന്നേക്കുന്നു തത്വം പറഞ്ഞോണ്ട്.ദേണ്ടെ നോക്ക് ഓരോരുത്തരും നോക്കുന്നത് അവരുടെ മൂടും മുലയും ഒക്കെയാ. എന്നിട്ടവര് അതൊന്നും കണ്ടില്ല.
ചമ്മി നാറി നിക്കുമ്പഴും നിന്റെ ഈ ചമ്മൽ മറക്കാനുള്ള ശ്രമം,കീപ് ഇറ്റ് അപ്പ്.പിന്നെ നിന്റെ ഒബ്സെർവഷൻ സ്കിൽ അതെനിക്ക് ഇഷ്ട്ടപ്പെട്ടു. പിന്നെ അവര് നിന്നോട് മാത്രം വന്നു പറഞ്ഞത്,അതിന്റെ കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ.തന്റെ സൗന്ദര്യം മറ്റൊരാൾ ആസ്വദിക്കുന്നു, പെണ്ണ് അത് എൻജോയ് ചെയ്യും. പക്ഷെ അത് ഓവർ ആയാലോ, അതാ ഇവിടെ സംഭവിച്ചത്.
നീ ഡോക്ടർ ആവേണ്ടതല്ല.നിനക്ക് പറ്റിയത് ഒരു ഫിലോസഫറുടെ റോളാ.
ദാറ്റ്‌സ് എ ഗുഡ് വൺ.ഇപ്പൊ നീ വാ ഇന്റെവെൽ ആയി.ഒന്ന് ചുറ്റിയിട്ട് വരാം. ***** അരുണിന്റെ കോളേജ് ജീവിതം അവിടെ തുടങ്ങുകയാണ്,കൂട്ടിന് അഞ്ജനയും.ക്ലാസ്സും,ലാബും ചെറിയ ചില റാഗിങ് ഒക്കെയുമായി കാലം അല്പം മുന്നോട്ടുനീങ്ങി.അവരുടെ സൗഹൃദവും.വീക്ക് എൻഡ്‌സിൽ പബ്ബുകളും പാർക്കും ഷോപ്പിങ്ങും ഒക്കെയായി ബംഗളൂരു ജീവിതം അതിന്റെ ഔന്നത്യത്തിൽ എൻജോയ് ചെയ്യുകയാണ് അവർ.എന്തും തുറന്ന് പറയുന്ന സുഹൃത്തുക്കളായി അവർ. ക്ലാസ്സിൽ ഡിസിപ്ലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത വിധുവിന് മുന്നിൽ ഒരു സ്ഥിരം വേട്ടമൃഗമായി അരുൺ.മിക്കവാറും ക്ലാസുകളിൽ ചെറു തമാശകളുടെ
💬 Comments
View all comments