0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 1.4K

നിലനില്പിനെ ബാധിക്കും. ഇനി സാറയിലേക്ക് വന്നാൽ,അവൾ ഒരു ഹാഫ് ജ്യൂതയാണ്.ഞാൻ ഇത് അറിഞ്ഞത് കുറച്ചുനാൾ മുന്നേ നിങ്ങടെ സംഭാഷണത്തിൽ നിന്നും.

അതെ ഹാഫ് ജൂതയാണ് അതിന്?

എടാ ചില പ്രത്യേക നാളുകളിൽ സാത്താന് ബലി കൊടുക്കുന്ന ചടങ്ങ് ഉണ്ട് നമ്മുക്കിടയിൽ.ജൂതകന്യകയൊ ക്രിസ്തീയ പുരോഹിതനോ ഒക്കെയാ മുൻഗണന.വരുന്ന പതിമൂന്ന് വെള്ളി. ഇരുപത്തിയൊന്നു വർഷത്തിൽ ഒരുദിനം ദക്ഷിണാർഥഗോളത്തിൽ മകരരാശിക്ക് തിളക്കമേറും.സാത്താ ന്റെ നക്ഷത്രം.അന്ന് ഒരു കന്യകയെ ബലി കൊടുക്കണം.മകരരാശിയിൽ ജനിച്ച ജൂതകന്യകയാണ് എങ്കിൽ ഫലം കൂടും.അവൻ സന്തോഷിക്കും. അതിനിടയിലാണ് അവളുടെ പപ്പാ ജൂതനായ വ്യക്തി എന്നവൾ നിന്നോട് പറഞ്ഞതും അറിയേണ്ടവരെ ഞാൻ അറിയിച്ചതും.

പക്ഷെ അന്ന് നീ ഇങ്ങനെ അല്ലല്ലൊ. അവൾ നമ്മുടെ ഫ്രണ്ട് അല്ലെടീ.

എന്റെയല്ല നിന്റെ.എനിക്ക് നീ മാത്രേ അവിടെ സുഹൃത്തുള്ളൂ.അന്ന് നിന്നെയൊന്നു സമാധാനിപ്പിച്ചതല്ലെ. ഈ ഒരൊറ്റ കാരണംകൊണ്ട് നമുക്ക് എത്ര നേട്ടം ഉണ്ടാകുന്ന് അറിയാവോ. നമ്മുടെ കൂട്ടത്തിൽ നമ്മുക്ക് കിട്ടാൻ പോകുന്ന സ്ഥാനം,അതുകൊണ്ടുള്ള ബെനെഫിറ്റ്.അവളെ നമ്മുക്കറിയില്ല. വല്ലാതെ സെന്റിമെന്റൽ ആവാതെ ഹാപ്പി ആയിരിക്ക്.പിന്നെ കുറച്ചു നാൾ എനിക്ക് നിന്റെകൂടെ കറങ്ങാൻ പറ്റില്ല,നിന്റെയീ എട്ടിഞ്ചു നീളം ഒന്ന് അറിയാനും.അലക്സിന്റെ കാര്യം വേഗം തീർത്തിട്ട് വേണം നിന്റെകൂടെ സ്വസ്ഥമാവാൻ. അതുവരെ മോൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.കൂട്ടിന് ആരെ വേണം.നിന്റെ ഇഷ്ട്ടം.നമ്മുടെ മെറിനെ, അതോ ആ റാപ്പ് മോഡൽ കാതറിൻ... ഇനി വിധു മാം തന്നെ ആയാലോ?

ഇപ്പൊ നീ ചെല്ല് ഞാനൊന്ന് ഒറ്റക്ക്...

ഓക്കേ ഞാൻ പോയി വരാം.അധികം നിൽക്കാതെ വീട് പിടിക്ക്.തെർട്ടീൻ, ആ ഡേറ്റ് മറക്കരുത്.ചെല്ല് മെറിൻ നിന്നെ വെയിറ്റ് ചെയ്യും. ***** അവൻ കുറച്ചു നേരമവിടെയിരുന്നു.

💬 Comments

View all comments