Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
കിട്ടാൻ ആയിരിക്കാം ദൈവം പരീക്ഷിച്ചത്,കിട്ടിയെനിക്ക്. എന്റെ ഇണയാ നീ,അവൻ എന്നിൽ ഒതുങ്ങിയാൽ മതി.വലിയ റോമിയോ ആണെന്ന് വിചാരമുണ്ടേൽ കളയ്. ഈ ചെക്കനെ നന്നാക്കാൻ പറ്റുവൊ എന്നൊന്ന് നോക്കട്ടെ.
മറുപടി എന്നവണ്ണം അവളെയവൻ മാറിലേക്ക് ചേർത്തു."നല്ല കുട്ടി" അവന്റെ മാറിൽ തല ചായ്ച്ചവളും പ്രതീക്ഷയോടെ നല്ലൊരു പുലരിയും സ്വപ്നം കണ്ട്.......അവരുടെ തൊട്ട് അപ്പുറെ അവരെ ശ്രദ്ധിച്ച് വിധുവും തന്റെ ഫ്ലൈറ്റിനായി കാത്തിരിക്കുന്നു, അവന്റെ ചോരയെ ഉദരത്തിൽ വഹിച്ചുകൊണ്ട്.....
ശുഭം ആൽബി.
💬 Comments
View all comments