0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 1.4K

അറിഞ്ഞിട്ടുള്ളൂ.എനിക്ക് പിരീഡ് ആവാതിരുന്നപ്പൊ ഞാൻ കാര്യമാക്കിയില്ല.കഴിഞ്ഞ മാസവും ആവാതായപ്പോൾ ഡൌട്ട് തോന്നി. കിറ്റ് വാങ്ങി നോക്കി.റിസൾട്ട്‌ പോസിറ്റീവ്.ഇന്നലെ അൾട്രാസൗണ്ട് എടുത്തു കൺഫേം ചെയ്തു.

ഇനി എന്ത് ചെയ്യും മാം.ജേക്കബ് സർ

അറിഞ്ഞിട്ടില്ല,അറിയിച്ചിട്ടില്ല.ഇനി അങ്ങനെയായാലും പ്രശ്നം വരില്ല. അയാളുടെ വിശ്വാസപ്രമാണത്തിൽ ഇതൊക്കെ ശരിയാണ്.അല്ലെങ്കിൽ.... ഒരുകാര്യം എനിക്കറിയാം നാളെ അയാൾ ഭൂമിയിൽ ഉണ്ടാവില്ല.ഇപ്പൊ ഒരു ചോദ്യം നിന്റെ മനസ്സിൽ കാണും. ഇത്രനാൾ ഒരു കുഞ്ഞിനായി എന്തെ എന്ന്?അതൊക്കെ ഒരു അനു:ഗ്രഹം ആണ് അരുൺ.അല്ലെങ്കിൽ മച്ചി എന്ന് വിധിച്ച ഞാൻ നിന്നിൽനിന്ന്....

മാം എന്താ പറഞ്ഞുവരുന്നത്.ഇനി എങ്ങനെ?

അരുൺ.കുറച്ചു നാളുകളായി നിന്റെ നിഴലുപോലെ ഞാനുണ്ട്.നിന്റെ മാറ്റം അത് അഞ്ചുവിന് പോലും അറിയില്ല. എനിക്കൊഴിച്ച്.സാറ അവളെ സേഫ് ആക്കണം.ഒപ്പം നീയും.നിന്റെ കുഞ്ഞ് എന്നിൽ ഉരുവായ നിമിഷം ഞാനും മാറുകയായിറുന്നു.നിന്റെ മനസ്സിനെ കുഴക്കുന്ന ചോദ്യം.അതിന് ഉത്തരം തരാൻ കൂടിയാണ് ഇപ്പോൾ നിന്നെ.

അവന്റെ കണ്ണുകൾ വിടർന്നു.ഒപ്പം അവൾ തുടർന്നു."അവിടെ ബലി കൊടുക്കുന്ന ഇടത്തിന് പിന്നിൽ നിലത്ത് ഒരു വാതിലുണ്ട്.ഒരു മാറ്റ് കൊണ്ടാണ് അത് മറച്ചിരിക്കുന്നത്. അതിന്റെ ഹുക്കിൽ പിടിച്ചുയർത്തുക നിനക്ക് അതിലൂടെ ഒരു അണ്ടർ ഗ്രൗണ്ട് വിനെറിയിൽ എത്താം. അതിൽ നിലത്ത് ഒരു ബാരെലുണ്ട്. അതിന്റെ വലതുവശത്തായി ഭിത്തി തട്ടിനോക്കുക.ഒരു വഴിയുണ്ടവിടെ. അത് ചെന്നുചേരുന്നത് എവിടെ എന്ന് അറിയില്ല.പക്ഷെ ഒന്നറിയാം അത് പുറത്തെവിടെയോ എത്തിക്കും

ഇതെങ്ങനെ മാമിനറിയാം.

ഇതിന് മുൻപും അവിടെ,ഇതുപോലെ നടന്നിട്ടുണ്ട്.അന്നുപോയുള്ള അറിവ്, പരിചയം.ബൈ ലക്ക്,അത് ഞാൻ കണ്ടു.പക്ഷെ ആ തുരങ്കപാത,അത് എനിക്കുമാത്രേ അറിയൂ.കാരണം അതിന്റെ വാതിൽ ഭിത്തിയിൽ തട്ടിനോക്കിയാൾ മാത്രേ അറിയാൻ കഴിയു.പുറമെ പൂട്ടോ മറ്റോ ഒന്നുമില്ല. തുരങ്കത്തിനകത്തു നിന്ന് തുറക്കാൻ

💬 Comments

View all comments