0%

Chapter Title : ഇരുട്ടടി [ആനീ]

Author : ആനീ Read All Parts 17505

വച്ചതാ. പെട്ടെന്നാ അച്ഛന് ബി.പി കൂടിയേ.. ഉടനെ തന്നെ ഹോസ്പിറ്റലിൽ വരേണ്ടി വന്നു. ആ തിരക്കിനിടയിൽ നീ വരുന്ന കാര്യവും ഓർത്തില്ല, സോറി മുത്തേ.."

"ഹ്മ്മ്, അതൊന്നും സാരമില്ലടാ. പുതിയ വീട് എവിടാ?"

"അതൊരു മൂന്ന് കിലോമീറ്റർ ദൂരമുണ്ട് അവിടുന്ന്. അങ്ങോട്ട്‌ പോയി വീട് ഒന്ന് ക്ലീൻ ചെയ്തു പോലുമില്ല. കോപ്പ്‌! സത്യം പറഞ്ഞാൽ, ഹോസ്പിറ്റലിൽ വന്നതുകൊണ്ട് എന്റെ ഇന്നത്തെ എല്ലാ പ്ലാനും പൊളിഞ്ഞു ടാ.."

"അയ്യോ.. എടാ, അപ്പൊ ഞങ്ങളിനിയിപ്പൊ എന്താ ചെയ്യണ്ടേ?"

നിള അൽപ്പം സങ്കടത്തോടെ ചോദിച്ചു.

"എടാ, ആ ഫ്രണ്ടിലെ ചെടിച്ചട്ടിയിൽ കീ ഉണ്ട്, അത് കൊണ്ട് വാതിൽ തുറന്നകത്ത് കയറി ഹാളിന് നേരെയുള്ള റൂമിൽ ഇരുന്നോ. ഞങ്ങൾ വേഗം വരാം. അച്ഛനിപ്പൊ കുറവുണ്ട്, അവിടെത്തന്നെ ഇന്ന് കിടക്കാം.."

"ഓകെ ടാ, എന്നാലും.. എനിക്കൊന്നു കുളിച്ച് ഡ്രസ്സ്‌ ഒക്കെ മാറണമായിരുന്നു. നിന്റേൽ കാണുമെന്ന് കരുതി ഞാൻ വേറെ ഡ്രസ്സൊന്നുമെടുത്തില്ല.."

"അയ്യോ, അത് നടക്കുമെന്ന് തോന്നണില്ല ടാ! ഡ്രസ്സ്‌ എടുക്കുവാൻ ആ രണ്ടാമത്തെ റൂം തുറക്കണം. അതിന്റെ ചാവി എന്റെ കയ്യിലാ."

"അപ്പൊ ഒരു തുണി പോലും പുറത്തില്ലേ??"

നിളയ്ക്ക് ചെറുതായി ദേഷ്യം വന്നു.

"ഇല്ലടാ, എല്ലാം പാക് ചെയ്തു വെച്ചേക്കുവാ. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ, അവിടെയുള്ള ഗേൾസിന്റെ ഡ്രസ്സ്‌ അടിച്ചോണ്ട് പോകുന്ന ഞരമ്പൻമാരുടെ കാര്യം, അവന്മാരുടെ ശല്യം കാരണം അമ്മ പോകാൻ നേരം എല്ലാ തുണിയുമെടുത്ത് ആ മുറിയിലിട്ട് പൂട്ടി!"

"ശ്ശോ! അപ്പൊ വേറെ ഡ്രസ്സില്ലാണ്ട് ഇനി എങ്ങനെ കുളിക്കും! ആകെ വിയർത്ത് നാറി നിൽകുവാടാ ഞാൻ, നിനക്കറിയാവോ! ഡ്രസ്സ്‌ ഉരഞ്ഞുകൊണ്ട് ചിലയിടത്ത് ഉറഞ്ഞും പൊട്ടിത്തുടങ്ങിയെന്നാ തോന്നുന്നേ.. "

അവസാനം പറഞ്ഞത് നിള അല്പം പതുക്കെയാണ് പറഞ്ഞത്. അച്ഛൻ കേൾക്കണ്ടല്ലോ, മോശമായി വിചാരിച്ചാലോ..

"എടാ, അവിടൊരു കുളമുണ്ട്. നീ കണ്ടിട്ടുണ്ടല്ലോ, അവിടെ ചുറ്റും മതിലായതുകൊണ്ട് ഈ രാത്രി ആരും കാണാൻ പോണില്ല. നീ അവിടെ ചെന്ന് ഒരു കുളിയങ്ങ് പാസാക്കി റൂമിൽ കയറി ഇരുന്നോ, ഞാങ്ങൾ അപ്പോഴേക്കും വേഗം വരാം."

"ങ്ങാ ബെസ്റ്റ്! ഈ പാതിരാത്രിയിൽ കുളത്തിൽ കുളി!.. നീ എന്താ പറയുന്നേ നിമിഷേ, എന്റെ കൂടെ അച്ഛനും ഉണ്ട്." നിളയ്ക്കിപ്പൊ നല്ല ദേഷ്യം വന്നു.

"എടാ, പ്ലീസ്, ഒന്ന് അഡ്ജസ്റ്റ് ചെയ്യ്, ഞാൻ അവിടെയില്ലാത്ത കൊണ്ടല്ലേ.. അച്ഛന് അസുഖം വന്നതുകൊണ്ട് ഒന്നും സെറ്റാക്കാനും പറ്റിയില്ല. നീ വരുന്ന കാര്യം അപ്പാടെയങ്ങ് മറന്നു പോയി.."

"ഹ്മ്മ്.. എന്നാലും

💬 Comments

View all comments