0%

Chapter Title : ഇരുവർ 3 [Dennis]

Author : Daniel Read All Parts 2.6K

വിശ്വസം ആയിരുന്നു.

"യെസ്, ഐ നീഡ് യുവർ സപ്പോർട്ട് കീർത്തന മിസ്". മെറിൻ കീർത്തനയുടെ കെ തന്റെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

മെറിൻ കീർത്തനയുടെ കൈകൾ തന്റെ നെഞ്ചിൽ ചേർത്തു പിടിച്ചു നിന്നു. അവൾക് തന്റെ ആത്മവിശ്വസം കൂട്ടാനുള്ള ഏക ആശ്രയം കീർത്തനയാണ്. മെറിൻ തന്റെ ഡാഡിയോട് കീർത്തന ടീച്ചറെ പറ്റി കഴിഞ്ഞ കുറച്ചു കാലമായി പറയുന്നു. അവസാനം അവളുടെ ആഗ്രഹ പ്രകാരം സ്പെഷ്യൽ ട്യൂഷൻ വരെ ഒരുക്കിക്കൊടുത്തു. അവൾ ഒരു തിരിച്ചു വരവിനുള്ള പാതയിലാണ് അതിനു എല്ലാവിധ സഹായവും കീർത്തന പ്രോമിസ് ചെയ്‌തു.

"മെറിന്റെ ബെസ്റ് ഫ്രണ്ട് ആരാണ് സ്കൂളിൽ"കീർത്തന ചോദിച്ചു.

"എനിക്ക് അങ്ങനെ ആരുമില്ല ടീച്ചർ, എല്ലാർക്കും എന്നോട് ഒരു അസൂയയാ അല്ലെങ്കിൽ പേടി"

"ഇനി അങ്ങനെ ആവില്ല , മെറിന് എന്നോട് എന്റും സംസാരികാം, ഐ ആം യുവർ ബെസ്ററ് ഫ്രണ്ട് നൗ ഓൺവേർഡ്‌സ്" കീർത്തന പുഞ്ചിരിയോടെ പറഞ്ഞു.

"എനിക്ക് ടീച്ചറിൽ ഏറ്റവും ഇഷ്ടപെട്ടതു എന്റാണെന്നറിയാവോ" മെറിൻ ഒരു കുസൃതിയോടെ ചോദിച്ചു.

"അറിയില്ല"

"കീർത്തന ടീച്ചറുടെ ഈ പുഞ്ചിരിക്കിന്ന മുഖം. അതു ഒരു വല്ലാത്ത പോസറ്റീവ് വൈബ് എനിക്ക് തരുന്നേ" മെറിൻ വളരെ പ്രസരിപ്പോടെ പറഞ്ഞു.

"മെറിൻ, ഇന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ല പരസ്പരം നന്നായി മനസിലാക്കാൻ നോക്കാം. എന്നാലേ നമുക് റിസൾട്ട് ഉണ്ടാക്കാൻ പറ്റൂ"

അവർ പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവച്ചു. മെറിന് വേറെ ഒരു കുഴപ്പവും ഇല്ല അകെ അവളെ ഒന്ന് പ്രോത്സാഹിപ്പിച്ചാൽ മതി. ഒരു ചെറിയ വീഴ്ചയിൽ എല്ലാരും കുറ്റംപറഞ്ഞപ്പോൾ ആണ് അവൾ കൂടുതൽ ആഴങ്ങളിലേക് വീണതെന്ന് കീർത്തനക്

💬 Comments

View all comments