0%

Chapter Title : ഇരുവർക്കുമായ് അവൾ [Little Boy]

Author : Kambikathakal Read All Parts 327

അവളും കിടന്നു.

സമയം ഇഴഞ്ഞു നീങ്ങി... എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല.

കണ്ണുകൾ അടക്കുമ്പോളെല്ലാം അമ്മ അവളോട് പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.

"എന്നാലും മകന്റെ ഭാര്യയായ, അവന്റെ കുഞ്ഞിന്റെ അമ്മയായ എന്നോട് " അമ്മക്ക് എങ്ങനെ ഇങ്ങനെയൊരു ആവിശ്യം മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞുയെന്ന് അവൾക്ക് ഒരു എത്തും പിടികിട്ടിയില്ല.

ആ വാക്കുകൾക്കും അപ്പുറം തന്റെ ഭർത്താവിന്റെ വാക്കുകളാണ് അവളെ ഞെട്ടിച്ചു കളഞ്ഞത്‌.

അമ്മ പറഞ്ഞതെല്ലാം കരഞ്ഞു പറഞ്ഞത്തിനു ശേഷം എന്തോ ആലോചനയിൽ നിൽക്കുന്നത് കണ്ടപ്പോൾ അവൾചോദിച്ചു....

"സൂരജേട്ടാ കേൾക്കുന്നില്ലെ....? എന്താ ഒന്നും പറയാത്തെ.... "ലക്ഷ്മിയുടെ തൊണ്ടയിടറി.

"ഞാൻ എന്തു പറയാനാ ലക്ഷ്മി?"

"അമ്മയുടെ സ്വഭാവം നിനക്കറിയാമല്ലോ?"

ഇത്രയും ഗൗരവമുള്ള കാര്യം പറഞ്ഞിട്ടും സൂരജിന്റെ നിസാരംമട്ടുള്ള മറുപടി അവളെ കൂടുതൽ ദേഷ്യത്തിലാക്കി.

"ഓഹോ.... അപ്പൊ നിങ്ങളും കൂടി അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടണോ ഇതൊക്കെ... "പറഞ്ഞതും അവളൊന്ന് ഏങ്ങി പോയിരുന്നു.

"ലക്ഷ്മി.. ഞാൻ"

"വേണ്ട ഒന്നും പറയണ്ട.. എല്ലാവരുടെയും ആഗ്രഹം പോലെ നടക്കട്ടെ... പക്ഷെ സൂരജേട്ടൻ ഒരു കാര്യം മറക്കണ്ട.. ഏട്ടൻ കെട്ടിയ താലി ഇപ്പോഴും ഈ കഴുത്തിൽ കിടക്കുന്നുണ്ടെന്ന്.

സൂരജ് പറയാൻ തുടങ്ങിയതും ലക്ഷ്മി അവനെ തട്ടി മാറ്റി ദേഷ്യത്തോടെ പുറത്തേക്ക് പോയി...

കലുഷിതമായ അന്തരീക്ഷത്തിൽ വീണ്ടും ദിവസങ്ങൾ നീങ്ങി....

സൂരജിന്റെ ലീവ് കഴിഞ്ഞ് പ്രവാസത്തിലേക്ക് പോകുമ്പോൾ അവൻ ഒന്നൂടെ അവളെ എല്ലാം ഓർമ്മപ്പെടുത്തി...

പിന്നീട് അമ്മയുടെ കുത്തുവാക്കുകളുടെ ദിവസങ്ങളായിരുനെന്ന് അവൾ ഓർത്തു.

ഒരു കാൽപെരുമാറ്റം അടുത്തുവരുന്നതും,

മുറിയുടെ വാതിൽ അടയുന്ന ശബ്ദവും അവൾ കേട്ടു....

അവൾ പെട്ടെന്നുതന്നെ കണ്ണുകൾ മുറുകെ അടച്ച് മോളെയും കെട്ടിപിടിച്ചു ഉറക്കം നടിച്ചു കിടന്നു.

അയാൾ മുറിയിൽ വരുന്നതും... തന്നെ നോക്കി അല്പംനേരം നിന്നശേഷം,ഒരു നെടുവീർപ്പോടെ കട്ടിലിന്റെ മറുവശത്തായി കിടക്കുന്നതും അവൾ അറിഞ്ഞു.

ആ രാത്രി ഇരുവർക്കും ഉറക്കമില്ലാത്ത രാത്രിയായിരുന്നു...

ഇരുവർക്കും നടക്കുന്നതൊന്നും ഉൾകൊള്ളാൻ ആകാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

"തനിക്ക് ഇതൊന്നും ഉൾകൊള്ളാനെ സാധിക്കുന്നില്ല... അല്ലെങ്കിൽ തന്നെ എവിടെയെങ്കിലും നടക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ...."

"തന്റെ അപ്പുറം കിടക്കുന്നത് ഭർത്താവിന്റെ ചേട്ടനാണെന്നുള്ള ചിന്ത അവളെ തളർത്തി...."

ഒരു നിമിഷത്തെ വാശിക്ക് ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ലയെന്ന് അവൾക്ക് തോന്നി...

ആ നിമിഷം അമ്മയുടെ വാക്കുകൾ അവളുടെ മനസ്സിൽ പ്രതിധ്വാനിച്ചുകൊണ്ടിരുന്നു....

ആ നിമിഷം ഒരു വിറയലോടെ അവളുടെ കൈ കഴുത്തിൽ അണിയിച്ച താലിയിൽ അമർന്നു...

"ലച്ചു ഉച്ചക്കുള്ളത് ആയില്ലെ"... തോട്ടത്തിലെ പണികൾ എല്ലാം കഴിഞ്ഞ് ഉച്ചക്ക് വന്ന

💬 Comments

View all comments