0%

Chapter Title : ഇസബെല്ല 2 [Kamukan]

Author : Kamukan Read All Parts 306

ഇസബെല്ല 2

Isabella Part 2 | Author : Kamukan

[ Previous Part ] [ www.kkstories.com ]


സ്കാർഫ് കെട്ടിയ അവൾ എന്റെ അടുത്തേക്ക് വന്നു അന്ന് കണ്ട ഇസബെല്ല അല്ല ഇത്‌ വളരെ സുന്ദരി ആയിട്ടു ഉണ്ട് .

തുടരുന്നു,

പ്രേമിക്കാൻ അനുനിമിഷം കാമത്തിന് അനുനിമിഷം എന്നാൽ ഇതിനെല്ലാം കൂടി ഉൾക്കൊള്ളുന്ന ഭൂമി അതിലും അനുനിമിഷം.

തണുത്ത വെളുപ്പാൻ കാലത്ത് അങ്ങകലെ അമ്പലത്തിൽ നിന്നും വരുന്ന നാമവർഷങ്ങൾ അവിടെ പ്രവഹിച്ചു.

മറ്റേതോ ലോകത്തിലേക്ക് എത്തിച്ചേരുന്ന നിമിഷത്തിൽ ഞാൻ ഇസബെല്ലേ കണ്ടു.

അവൾ അടുത്ത് വന്നപ്പോൾ ആകെയുള്ളത് ഞാനും അവളും മാത്രമാണെന്ന് എന്റെ മനസ്സ് എന്നെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടിരുന്നു.

അതിനാൽ തന്നെ എനിക്ക് പലകാലം ബോധം നഷ്ടപ്പെട്ട അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

പെട്ടന്ന് ആയിരുന്നു മമ്മിയുടെ കാൾ.

: മോനെ അവളെ കണ്ടോ നീ.

: കണ്ടു മമ്മി.

: എന്നാൽ നീ അവളുടെ കൈയിൽ കൊടുത്തേ ഫോൺ.

ഞാൻ ഫോൺ കൈമാറി അപ്പോഴത്തേക്കും അവളുടെ വിരൽ എന്റെ കൈയിൽ തൊട്ടു.

: ആഹാ ചേച്ചി ഞാൻ നേരെത്തെ എത്തി. ശില്പ യോട് എല്ലാം പറഞ്ഞിട്ടാ വന്നത്. അത് ഞാൻ നോക്കിക്കോളാം. അവൻ ഇവിടെ ഉണ്ടെല്ലോ ഇനി. പിന്നെ ഡെയ്സി മോൾ എഴുനേറ്റു ഇല്ലേ. അവളും കൂടി വന്നു ഇരുന്നെങ്കിൽ നന്നായിയേനെ. ശെരി എന്നാ ചേച്ചി ഞാൻ അവന്റെ കൈയിൽ കൊടുക്കാം.

എന്നും പറഞ്ഞു അവൾ എനിക്ക് ഫോൺ തന്നു.

: മോനെ പപ്പാ പറഞ്ഞു ഇനി നീ മൊത്തം ആയി അവിടെ തന്നെ

💬 Comments

View all comments