0%

Chapter Title : ഇസബെല്ല 4 [Kamukan] [Climax]

Author : Kamukan Read All Parts 1.1K

കയറി, എന്നിട്ട് അവളുടെ മറ്റേ മുല വായിലാക്കി നുണഞ്ഞു….. അതിന്റെ കൂടെ അത്രയും നേരം എന്റെ വായിൽ കിടന്ന് നനഞ്ഞ് കുളിച്ച ഇടത്തേ മുലയെ ഞാൻ കൈ കൊണ്ട് തഴുകിയും ഞെട്ടിൽ ഞെരടിയും റസ്റ്റ് എടുക്കാൻ അനുവദിക്കാതെ ടോർച്ചർ ചെയ്തുകൊണ്ടേ ഇരുന്നു…..

കുറച്ചു നേരം വലത്തേ മുല നുണഞ്ഞ ശേഷം അതിനെ വായിൽ നിന്നും പുറത്തെടുത്തു, എന്നിട്ട് ഞാൻ നോക്കിയപ്പോൾ ഇസ എന്നെ തന്നെ നോക്കി കിടക്കുകയാണ്….. അവളുടെ കണ്ണിൽ തന്നെ നോക്കികൊണ്ട് ഞാൻ നാവ് നീട്ടി ഇടത്തേ മുലയിലെ മറുകിന് മുകളിൽ നക്കി…

“”””ശ്ശ്ഷ്….ഹ്ഹ്ഹ്….””””

അത്രയും നേരം ഞാൻ ഇരുമുലകളും മാറിമാറി വായിലിട്ട് ചപ്പി വലിച്ചിട്ടും പുറത്ത് വരാതെ കടിച്ച് പിടിച്ച ശബ്ദം ആ നിമിഷം പുറത്ത് വന്നു….ഇത് ആവൾക് ഇഷ്ടപ്പെട്ടു എന്ന് മനസ്സിലായി…

അത് കഴിഞ്ഞു ഇസ എഴുന്നേറ്റു….. ഇത്രയുംനേരത്തെ പ്രവർത്തിയിൽ അഴിഞ്ഞുപോയ മുടി വാരി കെട്ടിയിട്ട് ഇസ എന്റെ മേലേക്ക് കയറി ഇരുന്നു….

ഞാൻ എന്തും നേരിടാൻ ഒരുങ്ങി കൊണ്ട് അടിയിൽ അടങ്ങി കിടന്നു…

എന്റെ മേത്ത് കാല് രണ്ടും ഇരുവശത്തേക്കും ഇട്ടുകൊണ്ട് അടിപ്പാവാട മാത്രം ധരിച്ച് അരയ്ക്ക് മുകളിൽ നഗ്നയായി ഇരിക്കുന്ന ഇസനെ കാണുമ്പോൾ തന്നെ മനുഷ്യന്റെ കണ്ട്രോൾ പോവുന്നു,

ആ വയറിന്റെ ഒത്ത നടുക്ക് ഒരു ടീസ്പൂൺ വെള്ളം കൃത്യം കൊള്ളാൻ പാകത്തിന് ആഴമുള്ള പൊക്കിൾ ചുഴി, അതിൽ കുട്ടന്റെ മകുടം കയറ്റി തിരിക്കുന്ന രംഗം മനസ്സിൽ തെളിഞ്ഞതും കുളിരു വരാൻ തുടങ്ങി അതിന്റെ പ്രതികരണം മുണ്ടിനുള്ളിൽ കിടന്ന് കുട്ടൻ ഒന്ന് വെട്ടി വിറച്ചു….

ആ മനോഹരമായ പൊക്കിൾ ചുഴിയിൽ

💬 Comments

View all comments