0%

Chapter Title : ഇസബെല്ല 4 [Kamukan] [Climax]

Author : Kamukan Read All Parts 376

വന്നപ്പോ പരിചിയപ്പെട്ടവർ ആയിരുന്നു. ശോഭ ചേച്ചിയും മോളും. അവര് നാട് തമിഴ്നാട് ആണ്.

എന്നെ കണ്ടപ്പോൾ ശോഭ ചേച്ചി കവലപ്പെടാതെ തമ്പി എല്ലാം ഓക്കേ അവും എന്ന് പറഞ്ഞു എന്റെ അടുത്ത് വന്ന് ഇരുന്നു.

സമയം പോയികൊണ്ടേ യിരുന്നു. അവൾക് ഏറ്റവും ഇഷ്ട്ടം ഉള്ള സമയം ആണ് അമ്മ ആവുന്നത്.

നിണ്ട കാത്തിരിപ്പു ഒടുവിൽ ആ സന്തോഷ വാർത്ത വന്നു എന്റെ ഇസബെൽ കുഞ്ഞു ഇസബെൽക് ജന്മം നൽകിയിരിക്കുന്നു.

അങ്ങനെ ഞാനും ഒരു പപ്പാ ആയിരിക്കുന്നു. അവളെ ഡിസ്ചാർജ് എല്ലാം ചെയിതു വീട്ടിൽ വന്നു.

ഞങ്ങളുടെ സന്തോഷം നിറഞ്ഞ നിന്ന നാളുകൾ ഞങ്ങളെ തേടി വന്നു കൊണ്ടേ യിരുന്നു..

ഡ്രിങ് ഡ്രിങ് ഡ്രിങ്..

ആരു അന്നോ ഇ ടെലിഫോൺ യിൽ എന്നും പറഞ്ഞു ഞാൻ നേരെ കാൾ എടുത്തു.

: ഹലോ ആരാ………

തിരിച്ചു ഉള്ള വാക്ക് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു……..

അവസാനിച്ചു……

Note: നല്ലത് ആണ് എങ്കിലും മോശം ആണ് എങ്കിലും പറയണം. മുന്നത്തെ കഥക് ആരും ഒന്നും പറഞ്ഞു ഇല്ലാ. ബാക്കി കഥകൾ ഉടനെ തരാം.

ബൈ kamukan❤️❤️❤️❤️

💬 Comments

View all comments