Chapter Title : ഇഷ 2 [ishitha]
? അയാൾക്കു സംശയമായി അപ്പോൾ എല്ലാം മനസ്സിലാക്കിത്തന്നെയാണ് തന്നോട് സംസാരിക്കുന്നതു ...
പറ മോളെ ..?
അതു വേറെ ആര് .. എന്റെ ഒരേയൊരു മാമൻ ൻപ്രഭാകരൻ ..
മോളെ .... നിയെങ്ങിനെ അതെല്ലാം .... അയാൾക്കു ആകാംഷയായി .. എന്തെ സത്യമല്ലേ അന്നു നിങ്ങൾ മൂന്നുപേരുമല്ലായിരുന്നോ കൂട്ട് .. എന്നിട്ട് അണ്ണാ പെങ്കൊച്ചിനെ അങ്ങോട്ട് എത്തിച്ചതും മാമൻ പക്ഷെ പോലീസ് പൊക്കിയാൽപോലും മാമ്മൻ കാലുമാറി അതല്ലേ സത്യം ..
അയാൾ കുറച്ചുനേരത്തേക്കു നിശബ്ദമായി ..
അച്ഛാ എന്താ ഇന്നും പറയാത്തത് ..
എല്ലാം ശെരിതന്നെ മോളെ പക്ഷെ മോളെങ്ങിനെ ഇതെല്ലം അറിഞ്ഞത് ..?
അതൊക്ക ഞാനറിഞ്ഞു അച്ഛാ കുറ കാലം മുന്നേ തന്നെ .. പിന്നേ ആ പകൽമാന്യന്റെ ഇമേജ് കളഞ്ഞു മുടികേണ്ടാ എന്നുവെച്ചു ആരോടും പറഞ്ഞില്ല അത്രതന്നെ ..
അതെല്ലാം സത്യമാണ് മോളെ പക്ഷെ അച്ഛനു അറിയണം മോളോട് ഇതൊക്കെ ആരാ പറഞ്ഞതെന്ന് ..?
വേറെ ആരുമല്ലച്ഛാ .. മാമന്റെ മോള് തന്നെ ജിഷ ചേച്ചി .. എന്തു അയാളൊന്നു ഞെട്ടി .. പ്രഭകരന്റെ മോളോ .? അവളെങ്ങിനെ ?
അതെല്ലാം അവൾക്കറിയാം ഇപ്പോൾ നിങ്ങളെക്കൂടാതെ ജിഷച്ചേച്ചിക്കും എനിക്കും മാത്രമേ ഈ കാര്യങ്ങൾ അറിയൂ ..
അവളിതെങ്ങിനെ അറിഞ്ഞു എന്നുകൂടെപറമോളെ .?
അതെല്ലാം പറയാം ഏതൊക്കെ ഇതിനെക്കാളും വലിയ ട്വിസ്റ്റുകളാണച്ഛാ .. അച്ഛൻ എത്രയും പെട്ടന്നു നാട്ടിൽവരണം നമുക്ക് കാണണ്ടേ എത്രകാലമായി അച്ഛനും മൊളും കൂടെ ഒന്നു നേരിട്ട് കണ്ടിട്ട് ..
വരാം മോളെ അച്ഛനെല്ലാം അറിയണം..പക്ഷെ ഇപ്പോൾ അച്ഛനെ അംഗീകരിക്കുന്ന ആരുമില്ലല്ലോ മോളെ
💬 Comments
View all comments