0%

Chapter Title : ഇഷ 2 [ishitha]

Author : Kambikathakal Read All Parts 695

നാട്ടിൽ പിന്നേ എങിനെ ..?

ആരുമില്ലെന്നോ അച്ഛന്റെ മോളില്ലേ ഇവിടെ .. അച്ഛൻ ഇനി നാട്ടിൽ നിന്നാമതി .. അതെങ്ങിനെ മോളെ അച്ഛന്റെ ബിസിനസ്സെല്ലാം ഇവിടെയല്ലേ..

അതെല്ലാം അവിടെ നിന്നോട്ടെ ഇടയ്ക്കു പോകാലോ അച്ഛൻ നാട്ടിൽ എന്നിടയു മോളെ കണ്ടിട്ടും അച്ഛനു തിരിച്ചുപോകാൻ തോന്നുവാണേൽ പൊക്കോ.. അവൾ പിണക്കം നടിച്ചുകൊണ്ടുപറഞ്ഞു ..

ഇല്ല മോളെ അച്ഛൻ വരാം .. അച്ഛൻ ഇനിയെങ്കിലും അച്ഛന്റെ മോളെ സ്നേഹിക്കണം .. ഇപ്പോൾ അച്ഛനു നഷ്ടമായെതെല്ലാം തിരിച്ചു കിട്ടിയ പോലെ എന്തായാലും അച്ഛന്റെ മോള് അച്ഛനെ വെറുത്തില്ലല്ലോ അച്ഛനെ മനസ്സിലാക്കാൻ മോൾക്ക് മട്രമല്ലെ കഴിഞ്ഞുള്ളു ..

അതെ അച്ഛൻ അച്ഛന്റെ മോള് ഇനിമുതൽ എന്നും അച്ഛന്റെ കൂടെയുണ്ടാകും അച്ഛൻ പെട്ടെന്നു വന്നു മോളെ കാണു ..

വരാം മോളെ അച്ഛൻ ഇനി നാട്ടിൽ നിൽക്കാനുള്ള കര്യങ്ങൾ നോക്കട്ടെ എന്തായാലും തറവാട്ടിലേക്ക് ഇനി പെട്ടന്നു പോകാൻ കഴിയില്ല തല്ക്കലം ഒരു ഫ്ലാറ്റ് എടുക്കാൻ നൊക്കം അവിടെ മോൾടെ അടുത്തു തന്നെ അപ്പോ എന്നും അച്ഛനു മോളെ കാണാലോ ..

ശെരിക്കും അച്ഛാ താങ്ക്യു അച്ഛാ അച്ഛന്റെ മോൾക്ക് ശെരിക്കും സന്തോഷമായി ..ലവ് യൂ അച്ഛാ..?ഉമ്മ ♥️

ലവ് യു മോളു .. ഉമ്മ ..

അയ്യോ അച്ഛാ 'അമ്മ വിളിക്കുന്നു ഞാൻ സംസാരിക്കുന്നതു കേട്ടെന്നു തോന്നുന്നു.. ഇനിയിപ്പോ പോലീസ് കോസ്റ്റിൻ ചെയ്യാൻ തുടങ്ങും നാളെ വിളിക്കാം അച്ഛാ ബൈ ഗുഡ് നൈറ്റ് ... അവൾ ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് ഫോൺ കട്ടാക്കി .. ..

മഹി തന്റെ മകളെ തിരിച്ചു കിട്ടിയതിൽ

💬 Comments

View all comments