Chapter Title : ഇഷ 2 [ishitha]
എത്രകാലം കഴിഞ്ഞാലും മോൾക്ക് സ്വന്തം അച്ഛനെ മനസ്സിലാകാതെ ഇരിക്കുമോ .. അച്ഛനല്ലേ മോളെ വേണ്ടാത്തത് എനികിക്കിപ്പോഴും അച്ഛനെ കാണാൻ ആഗ്രഹമുണ്ട് ..
മോളെ അച്ഛൻ .. ആയാൾ എന്തോ പറയാൻ തുടങ്ങി പക്ഷെ കഴിഞ്ഞില്ല .. അവർ വീട്ടുക്കാർ എന്തെല്ലാമാണ് തന്നെ കുറിച്ച് മകൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ടാകുമെന്നു അറിയില്ലല്ലോ എന്തായാലും തന്റെ മോൾക്ക് അച്ഛനോട് വെറുപ്പൊന്നുമില്ല എന്നു തോന്നിയപ്പോൾ അയാൾക്കു വല്യ ആശ്വാസവും സന്തോഷവുമായി ..
അച്ഛാ .. എന്താണച്ഛാ ഒന്നും പറയാത്തേ .. മോളോടും ദേഷ്യമാണോ ഇപ്പോയും അച്ഛനു ..?
അങ്ങിനെ പറയല്ലേ മോളെ അച്ഛനു ആരോടും ദേഷ്യമില്ല വെറുപ്പുമില്ല എന്നെ മനസ്സിലാക്കനും അംഗീകരിക്കാനും അവിടെ ആരുമില്ലല്ലോ അതാ അച്ഛൻ ഇത്രയും കാലം ....
ആര് ഓറഞ്ചു അച്ഛാ അച്ഛനെ ഈ ഇഷ്മോള് മനസ്സിലാക്കിയിട്ടുണ്ട് .. ഐ ടെ വേറെ ആര് അച്ഛനെ തള്ളി പറഞ്ഞാലും മോള് പറയില്ല ..
അതെന്താ മോളെ അപ്പോൾ മോൾക്ക് അച്ഛനോട് ദെഷ്യമില്ലെ. അവർ മോളോട് അച്ഛനെപ്പറ്റി എന്തെല്ലാമാണ് പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതെന്നു അച്ഛനറിയില്ലല്ലോ ? അതൊന്നും ഞയായികരിക്കാനോ തിരുത്താനോ അവ്ര ആരും അച്ഛനു ഒരവസരവും തന്നിട്ടുമില്ല . എന്നെ മനസ്സിലാക്കാത്ത ആ നാട്ടിൽ പിന്നെ അച്ഛനു നിൽക്കാനും തോന്നിയില്ല .. അതാ അച്ഛൻ...
അതൊക്കെ വിട്ടേക്കച്ചാ അവരാരും മനസ്സിലാക്കിയില്ലെങ്കിലും ഈ ഇഷാമോൾക് അച്ഛനെ അറിയാം ..
അതെങ്ങിനെ മോളെ അവർ പറഞ്ഞ കഥകളൊന്നും മോള് വിശ്വസിക്കുന്നില്ല ..?
പകുതി സത്യവും ബാക്കി പകുതി ഇവരുടെ സംശയവുമാണെന്നു എനിക്കറിയാം അച്ഛാ ..
അയാൾ ഒന്നു സംശയിച്ചു എന്തായിരിക്കും മോൾ മനസ്സിലാക്കിവെച്ച ആ
💬 Comments
View all comments