0%

Chapter Title : ഇഷ 2 [ishitha]

Author : Kambikathakal Read All Parts 684

പകുതി സത്യം .. എന്നാലും മോൾ മാത്രം എന്നെ ഈ കാര്യത്തിൽ വിശ്വസിച്ചു ..

അച്ഛാ ..

ആ മോളെ .. അച്ഛനു അതെന്താണെന്നു മനസ്സിലായില്ല എന്താണ് മോള് അറിഞ്ഞ ആ പകുതി സത്യം ..?

അത് ...

അതു.?

അതുപിന്നെ അച്ഛനറിയില്ലേ എന്താണെന്ന് അതുതന്നെ.. അവൾ എന്തോ പറയാൻ വന്നിട്ട് സംശയിച്ചു നിന്നു ..

പക്ഷെ മഹിക്ക് സംശയമായി മകൾ അറിഞ്ഞ ആ പകുതി സത്യം അതെന്തായിരിക്കും .. എന്തായാലും എല്ലാം അറിഞ്ഞിട്ടും തന്റെ മകൾക്കു എന്നോടു വെറുപ്പില്ല എന്നതൊരാശ്വാസമായി ..

പറയു മോളെ എന്നെ കുറിച്ച് അവർ പല കഥകളും പറഞ്ഞു കാണുമല്ലോ എന്നിട്ടും അച്ഛനെ മോൾ വെറുത്തില്ല അപ്പോൾ മോൾ മനസ്സിലാക്കിയ സത്യങ്ങൾ എന്തല്ലാമാണ് ..

എല്ലാം പറയാമാച്ചാ നമ്മൾ കുറെ വര്ഷങ്ങള്ക്കു ശേഷമല്ലേ ഇങ്ങിനെ അറിയുന്നത് അപ്പോൾ അദ്യം അച്ഛന്റേം എന്റേം വിശേഷങ്ങൾ പറയാം ..

അതു ശെരിയാണന്നു മഹിക്കും തോന്നി കാരണം ഇത്രയും നേരമായിട്ടും അയാൾ മകളുടെ വിശേഷങ്ങളൊന്നും ചോദിച്ചില്ല. കാരണം അയാൾ മകൾ ഇഷ തന്നെ തെറ്റിധാരണകൾ ഒന്നുമില്ലാതെ മനസ്സിലാകിയിരിക്കുന്നു എന്നുള്ള സന്തോഷത്തിൽ അതിന്റെ കരണമറിയാനുള്ള ധൃതിയിലായിരുന്നു ..

ആ .. ശെരിയാ മോളെ അച്ഛൻ മോളെ കിട്ടിയസന്തോഷത്തിൽ അതെല്ലാം മറന്നു മോളു പറ എന്തെല്ലം വിശേഷം ഇപ്പോ എന്തിനാ പഠിക്കുന്നെ .. ?

വിശേഷങ്ങൾ ഒത്തിരിയുണ്ട് അച്ഛാ .. അതൊന്നും ഇങ്ങിനെ മെസ്സേജ് അയച്ചു പറഞ്ഞാൽ തീരില്ല അക്കാണ് ഞാൻ എന്റെ നമ്പർ തരാം .. എനിക്കു രാത്രി വിളിക്കു .. ഇപ്പോ അമ്മയെങ്ങാനും കണ്ടാൽ അപ്പൊ

💬 Comments

View all comments