0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

ആഞ്ഞെടുത്തു.

"" യി..മുടിയും താടിയും ഒക്കെ വെട്ടി നിർത്തിക്കൂടെ ഡോക്ടർക്ക്, ""

ഉള്ളിൽ തികട്ടി വരുന്ന ദേഷ്യം പിടിച്ചു നിർത്താൻ ഞാൻ എന്നേ പഠിച്ചിരുന്നു.മറുപടി പറയാതെ കാപ്പി ഞാൻ ചുണ്ടോട് അടുപ്പിച്ചു.കുറച്ച് പ്രയാസം തോന്നിയെങ്കിലും ഞാൻ അത് കുടിച്ചു,

"" സോറി.... "" വീണ്ടും അവളിൽ നിന്നും.. നോക്കിയില്ല.

********************************

"" താൻ എവിടാ ഹോസ്റ്റലിൽ അല്ലെ.. ''" കൈ കാട്ടി നിർത്തിയ ഓട്ടോയിൽ കയറി ഇരുന്നപ്പോളാണ് ഞാൻ അവളോട് പിന്നെ മിണ്ടുന്നത്.

"" ഹ്മ്മ്.. പക്ഷെ ഇനിയങ്ങോട്ട് പോകാൻ പറ്റില്ല ഡോക്ടറെ. ലേറ്റ് ആയിട്ട് കേറിയാ പിന്നെ പണിയാ.. ""

അവൾ തല ചൊറിഞ്ഞു, ഞാൻ വാച്ചിലേക്ക് നോക്കി,

"" പിന്നെന്ത് ചെയ്യും. '" ഞാൻ ചോദിച്ചു.

"" പ്ലീസ് ഡോക്ടർ ന്നെ ഇന്നൊരു ദിവസം ഡോക്ടറുടെ കൂടെ നിർത്തണം.. നിക്ക് വേറെ ആരേം അറിയില്ല അല്ലാതെ... ""

വേറെ വഴിയില്ലായിരുന്നു നിക്ക്.. അവളുമായി ഫ്ലാറ്റിൽ എത്തുമ്പോൾ കുളിക്കാനായി ഞാൻ ന്റെ മുറി തന്നെ കാണിച്ചു കൊടുത്തു.. അപ്പോളേക്കും വേറൊരു റൂം ഞാൻ കുടഞ്ഞു വിരിച്ചിരുന്നു.

"" ഡോക്ടറെ വേറെ ഡ്രസ്സ്‌ വല്ലോം കാണോ ഇവിടെ....?? ""

അകത്തു നിന്ന് വിളി ഉയർന്നു

"" അകത്തെ കാബോർഡ് തുറന്ന് നോക്കിയാൽ കാണും.. പറ്റുന്നതാണേൽ എടുത്തിട്... ""

എനിക്ക് ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല.. പിന്നെ ഒരു പെങ്കൊച്ചല്ലേ ന്നോർത്തിട്ടാ.. ഞാൻ അവിടുന്ന് എണ്ണിറ്റ് അടുക്കളയിലേക്ക് പൊയി,

കഴുകി വെച്ച പാത്രത്തിലേക്ക് ഫ്രിഡ്ജിൽ നിന്നും കുറച്ചു ചിക്കൻ കട്ട്‌ ചെയ്തെടുത്തു കഴുകി എടുത്തു. അതിലേക്ക് അരിഞ്ഞ സബോളയും ഇഞ്ചിയും

💬 Comments

View all comments