0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 305

കയറാൻ തുടങ്ങവേ,

"" അങ്ങനെ കണ്ടവളുമ്മാരൊന്നും എന്റെ ഡ്രെസ് എടുത്തിടുന്നത് എനിക്ക് ഇഷ്ടമല്ല.. ഓഹ് നിന്നെ ന്തിനാ പറയുന്നേ,, അയളായിരിക്കും ഇതൊക്കെ നിനക്ക് എടുത്ത് തന്നത്... ""

അവരുടെ സമനില നഷ്ടപ്പെട്ടത് പ്പോലെ അവർ ആക്രോഷിച്ചു, ന്റെ കയ്യിലെ ഡിയറി പിടിവലിയിൽ അവരുടെ കയ്യിലായി, ന്നാൽ അ നിമിഷങ്ങളിൽ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.

"" നിന്റെ ഡ്രെസ്സൊ...?? അതിന് നീ ഏതാടി.. ന്നാ നീ ഇതുടെ കേട്ടോ, പുള്ളിയും ഞാനും ഇന്നലെ അയാളുടെ ഫ്ലാറ്റിൽ ഒന്നിച്ചാ കിടന്നേ.. അങ്ങനെ രാത്രിയിൽ കീറിപ്പോയ ന്റെ ഡ്രെസ്സിനു പകരം എനിക്ക് ഇതിടാൻ തന്നു. ന്തേ.. നിനക്ക് വല്ല നഷ്ട്ടോമുണ്ടോ...? ""

ഞാൻ ന്താണ് പറയുന്നതെന്നോ, ന്താണ് കാണിക്കുന്നതെന്നോ ഉള്ള യാതൊരുവിധ ബോധവും എനിക്കില്ലായിരുന്നു. ന്നാൽ മറുപടിയായി ന്റെ കവിളിൽ അവൾ കൈ ചേർത്തൊന്ന് പൊട്ടിച്ചു.

"" He is my husband and I know what he will do and what he won't do.. I don't need your explanation for that... and no one told me that he will not even look at anyone other than me like that... ""

അത്രേം പറഞ്ഞവൾ ദൂരേക്ക് നടന്നു. അപ്പോളും അ മനസ്സിൽ 7 മാസങ്ങൾക്കു മുന്നേ തങ്ങൾക്ക് ഇടയിൽ ഉണ്ടായ ആ നശിച്ച പ്രശ്നത്തെയോർത്തവളുടെ ഉള്ളൊന്ന് പൊള്ളി, ഞാൻ അദ്ദേഹതിന് പറയാനുള്ളതുടെ കേൾക്കണമായിരുന്നു.

ദൂരെ നിന്ന് അവനെ ഒന്ന് കണ്ടു അവൾ കാർ മുന്നോട്ടേക്ക് എടുത്തു. കൈയിലെ ഡയറിയവൾ അക്ഷമയോടെ കോ ഡ്രൈവർ സീറ്റിലേക്ക് എറിഞ്ഞു.,

*****************************

അടികിട്ടിയ കവിളും താങ്ങി ഇരിക്കുകയാണ് തനിഹ.. എന്തൊക്കെയാ ആ പെണ്ണുമ്പുള്ള പറഞ്ഞിട്ട് പോയെ... ഡോക്ടറുടെ കല്യാണം കഴിഞ്ഞതാണെന്നോ...! പിന്നെന്താ അവരുടെ ഒരു ഫോട്ടോയും അവിടെല്ലാഞ്ഞേ.. ഇനിയിപ്പോ ഇതാണോ ഇഷ...!??

ഒരു നൂറു ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്ന് പോയി, ആളുകൾ ശ്രദിക്കുന്നു ന്ന് മനസിലായതും അവൾ കാറിലേക്ക് കയറി, ശേ.. നാണക്കേടായി., അവളൊന്നുകൂടി അടികിട്ടിയ കവിൾ ഉഴിഞ്ഞു,

💬 Comments

View all comments