Chapter Title : ഇഷ [വേടൻ]
my husband and I know what he will do and what he won't do.. I don't need your explanation for that... and no one told me that he will not even look at anyone other than me like that... ""
അത്രേം പറഞ്ഞവൾ ദൂരേക്ക് നടന്നു. അപ്പോളും അ മനസ്സിൽ 7 മാസങ്ങൾക്കു മുന്നേ തങ്ങൾക്ക് ഇടയിൽ ഉണ്ടായ ആ നശിച്ച പ്രശ്നത്തെയോർത്തവളുടെ ഉള്ളൊന്ന് പൊള്ളി, ഞാൻ അദ്ദേഹതിന് പറയാനുള്ളതുടെ കേൾക്കണമായിരുന്നു.
ദൂരെ നിന്ന് അവനെ ഒന്ന് കണ്ടു അവൾ കാർ മുന്നോട്ടേക്ക് എടുത്തു. കൈയിലെ ഡയറിയവൾ അക്ഷമയോടെ കോ ഡ്രൈവർ സീറ്റിലേക്ക് എറിഞ്ഞു.,
*****************************
അടികിട്ടിയ കവിളും താങ്ങി ഇരിക്കുകയാണ് തനിഹ.. എന്തൊക്കെയാ ആ പെണ്ണുമ്പുള്ള പറഞ്ഞിട്ട് പോയെ... ഡോക്ടറുടെ കല്യാണം കഴിഞ്ഞതാണെന്നോ...! പിന്നെന്താ അവരുടെ ഒരു ഫോട്ടോയും അവിടെല്ലാഞ്ഞേ.. ഇനിയിപ്പോ ഇതാണോ ഇഷ...!??
ഒരു നൂറു ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്ന് പോയി, ആളുകൾ ശ്രദിക്കുന്നു ന്ന് മനസിലായതും അവൾ കാറിലേക്ക് കയറി, ശേ.. നാണക്കേടായി., അവളൊന്നുകൂടി അടികിട്ടിയ കവിൾ ഉഴിഞ്ഞു,
"" അവൾക്ക് ഈ തനിഹയരാണ് ന്നറിഞ്ഞുട..! ""
മുഖത്തെ വേദനയിൽ അവൾ സ്വയം പല്ല് കടിച്ചു, സൈഡിലേക്ക് കൈ എത്തിച്ചു പുസ്തകം തിരഞ്ഞു.
"" അയ്യോ..... ഡയറി.... ഡിയറിയിതെവിടെ പ്പോയി... "" അവളവിടെല്ലാം അരിച്ചു പെറുക്കി ങ്കിലും അവൾക്കത് കണ്ടെത്താൻ ആയില്ല., സിദ്ധാർഥ് അടുത്തേക്ക് വരുന്നത് കണ്ടതും, അവളെല്ലാം വിട്ട് നേരെ ഇരുന്നു.
അവനോട് എല്ലാം
💬 Comments
View all comments