0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

കഴിച്ചുകൊണ്ടിരുന്ന മരുന്ന് നിർത്തി തുടങ്ങിയത് മുതൽ രോഗം അച്ഛനെ പൂർണമായും ഏറ്റെടുത്തു. ഇനി എത്ര നാൾ ന്ന് പറയാൻ കഴിയില്ല.. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യില്.. ""

******************

ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിച്ച അച്ഛന്റെ കാര്യങ്ങൾ പിന്നീട് ഞനാണ് നോക്കിയത്. അന്നത്തേക്ക് കഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കി വെച്ച് ഞാൻ ജോലിക്ക് പോകും.

ഇടക്കെല്ലാം ഞാൻ അവളെ കാണാൻ പോകാറുണ്ടായിരുന്നു.. ആ മടിയിൽ തലചായ്ക്കുമ്പോൾ ന്റെ ദുഃഖത്തെ അവൾ പൂർണമായും ഇല്ലാതാക്കും. അങ്ങനെ ഇരിക്കെയാണ് അവൾക്കൊരു കല്യാണലോചന.. അവർ ശെരിക്കും ഉറപ്പിച്ചിട്ടുള്ള മട്ടാണ് ന്നാണ് ഇഷ പറഞ്ഞത്.. പേടി പൂണ്ടു നിന്നവളെ ഞാൻ ചേർത്തുപ്പിടിച്ചു.

"" നിനക്കെന്റെയൊപ്പം വരാൻ പേടിയുണ്ടോ.. ""

ആ ഇരുട്ടിന്റെ മറവിൽ ഒരു തേങ്ങലോടെ ന്റെ നെഞ്ചിലെ ചൂടെറ്റ് നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചപ്പോ മറുപടി അവളെനിക്കൊരു ചുടുചുംബനമായിയാണ് തന്നത്.

പിന്നെ എനിക്കൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല.. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നാളെ തന്നെ പോകുന്ന കാര്യവും പറഞെല്പിച്ചു ഞാൻ നേരെ വീട്ടിലേക്ക് പോയി, ജിഷ്ണു വിനെയും കൂടെയുള്ളവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു ശെരിയാക്കി, വീട്ടിൽ അച്ഛനോട് പറഞ്ഞപ്പോ അച്ഛന് എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞേ വരൂ ന്ന് മാത്രം അറിയിച്ചു. കാര്യങ്ങൾ അപ്പുറത്തെ വീട്ടിൽ പറഞ്ഞെല്പിച്ചു ഞാൻ ഉറങ്ങാൻ കിടന്നു.

*******************************

വെളുപ്പിന് അവളുടെ കാൾ ആണ് ന്നേ ഉറക്കത്തിൽ നിന്ന് എഴുനേൽപ്പിച്ചത്, വീട്ടിൽ കുറച്ച് പ്രശ്നമാണെന്നും ഉടനെ ന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു ഫോൺ വെച്ചു.

ഒരെത്തും പിടിയും ഇല്ലാതെ നിന്നപ്പോളാണ് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളുടെ

💬 Comments

View all comments