Chapter Title : ഇശൽ നിലാവ് 2 [Gusthavo]
ജസീൽ വീക്ഷിച്ചിരുന്നു എന്ന് അവൾക്ക് മനസിലായി
"അത് പിന്നെ വെറുതെ അവൻ നോക്കുന്നോ എന്നൊരു സംശയം തോന്നിയപ്പോ നോക്കിയതാ " അവൾ പറഞ്ഞൊപ്പിച്ചു
"എന്ന സംശയം വേണ്ട അവൻ നിന്റ ഏല്ലാ അളവും അളന്നിട്ടാണ് പോയതു"
തന്നെ മറ്റൊരു പുരുഷൻ നോക്കി എന്നറിഞ്ഞപ്പോൾ ആദ്യമായി അവൾക്കൊരു സന്തോഷം തോന്നി .
" ഇക്ക മെല്ലെ പറ ആരെങ്കിലും കേട്ട മാനം പോവും" ആ സന്തോഷം അവനിൽ നിന്ന് മറച്ച് പിടിച് അവൾ വീണ്ടും മാന്യത ചമഞ്ഞു. എന്തോ പരസ്യമായി സമ്മതിക്കാൻ അവൾക്കു പറ്റുന്നില്ല
" എന്തായാലും നീ ഇവിടെ ഇരിക്ക് ഞാൻ അവരെയൊന്നു പരിചയപെട്ടു വരം "
എഴുന്നേറ്റു പോവാൻഒരുങ്ങിയ അവന്റെ കയ്യിൽ അവൾ പിടിച്ചു .
"എന്ത് പറഞ്ഞു പരിചയപ്പെടും നിങ്ങൾ ഇവിടെ ഇരിക്ക് "
" മോളെ അവൻ വലിക്കാനാണ് പോയത് "
"ശംബ്ദം താഴ്ത്തി പറഞ്ഞ മതി അവന്റ ഒരു കൂട്ടുകാരൻ അവിടെ തന്നെ ഇരിപ്പുണ്ട് "
"ഞാൻ കണ്ടു ആ അവനും നിന്നെ അളന്നുകൊണ്ടിരിക്കാണ് സൂക്ഷിച്ചോ "
"അതൊക്കെ ഞാൻ സൂക്ഷിക്കാം നിങ്ങൾ ഇപ്പൊ പോയിട്ട് എന്ത് ചെയ്യാനാണ് "
"എടി നല്ല ബന്ധങ്ങൾ പലതും വലിയിൽ തുടങ്ങും എന്നാണ് "
" വേണോ ?"
"വേണം . ആവശ്യം എന്റെ ആയിപ്പോയില്ലേ "
" സൂക്ഷിച് ചെയ്യ് "
" ഞാൻ ഏറ്റു ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം "
"വേഗം വരണേ "
" ഞാനോ അവനോ " അവളെ ജസീൽ കളിയാക്കി
" രണ്ടു പേരും
💬 Comments
View all comments