Chapter Title : ഇശൽ നിലാവ് 2 [Gusthavo]
ഞാൻ ഒന്നും കാണുന്നില്ല. ഒരു ഊള പാട്ട് ഇത്രയും നോക്കാൻ ഒക്കെയുണ്ടോ
" എന്താ മോനെ കപ്പൽ മുങ്ങിയ " ഞാൻ കുട്ടൻ്റെ തുടയിൽ അടിച്ചുകൊണ്ട് ഇരുന്നു
" ഏറെ കുറേ "
" എന്താടാ മയിരെ ഊമ്പിയ മൊന്തയും വെച്ച് പോകുമ്പോ നല്ല ഉന്മേഷമായിരുന്നല്ലോ "
" ഒരു ഹായ് പറഞ്ഞട അപ്പുറത്തിരികുന്ന ചരക്കിനോട് "
" അയിഷനോടാ"
" അല്ല പന്നി നിൻ്റെ അപ്പുറത്ത് ഒന്ന് ഇരിപ്പില്ലേ അവളോട് "
" എന്നിട്ടോ "
" അവള് മയിൻ്റ് ചെയ്തില്ലട "
ഞാൻ പെട്ടന്ന് ചിരിച്ച് പോയി
" അതിനാണോ ഇത്ര സങ്കടം ഇത് ആദ്യത്തെ ഒന്നും അല്ലല്ലോ" ചിരി അടക്കികൊണ്ട് ഞാൻ പറഞ്ഞു
" അല്ലടാ അതു കഴിഞ്ഞ് ഞാൻ നേരെ ആയിഷയുടെ നേരെ തിരിഞ്ഞ് "
" ഓ അതില്ലെങ്കിൽ ഇത് മ്മ് എന്നിട്ട് "
" അവള് ആദ്യോക്കെ നല്ല പോലെ റെസ്‌പോണ്ട് ചെയ്തതാ"
" എന്നിട്ടോ"
"അപ്പൊ ഞാൻ വെറുതെ ഓരോന്ന് ചോദിച്ച് കൊണ്ടിരിക്കായിരുന്നു ഒരു തമാശ പറഞ്ഞപ്പോ പെട്ടന്ന് അവള് ഒന്നും മിണ്ടാതെ അങ്ങോട്ടേക്ക് നോക്കി ഇരുന്നേട പിന്നെ ഇങ്ങോട്ട് നോക്ക പോലും ചെയ്തില്ല"
"എട എന്ത് അവരതം നി അവളോട് പറഞ്ഞത് "
" അവളെനിക് കുഞ്ഞിൻ്റെ ഫോട്ടോ കാണിച്ച് തന്നു "
" ഓഹോ അവിടേം വരെ ഒക്കെ എത്തിയിരുന്നോ "
" അതെന്ന് എന്നിട്ടവൾ ചോദിച്ചു കുഞ്ഞ് അവളുടെ ഉപ്പയെ പോലെ തന്നെ അല്ലെ എന്ന് എന്നിട്ട് അവൾടെ കെട്ടിയോൻ ഇല്ലേ നിൻ്റെ
💬 Comments
View all comments