0%

Chapter Title : ഇശൽ നിലാവ് 2 [Gusthavo]

Author : Gusthavo Read All Parts 1.8K

ഞങ്ങൾ പഴയ കമ്പനികാരല്ലേ ഇക്ക " ഞാൻ കുട്ടന്റെ ചുമലിൽ കയ്യിട്ട് നടത്തം തുടർന്നു. ഞങ്ങളുടെ ബിൽഡിംഗ് എത്തിയതും ഞാനും അവനും പോകാൻ ഒരുങ്ങി

" നിങ്ങൾ ഇവിടെയാണോ താമസം " ജസീലിക്ക ചോദിച്ചു

" ആ എട്ടാമത്തെ ഫ്ലോർ "

" നിങ്ങളുടെ നമ്പർ തന്നെടാ ഇനിയിപ്പോ ഇടക്കൊക്കെ കൂടല്ലോ "

ഞാനും കുട്ടനും ഞങ്ങളുടെ നമ്പർ കൊടുത്തു . അവരോടു ബൈ പറഞ്ഞു ലിഫ്റ്റിൽ കയറി

" ഇപ്പൊ എന്തായി "

" എന്താവാൻ "

" ഞാൻ നിർബന്ധിച്ച കൊണ്ട് പോയിട്ട് ഇപ്പോ ഒന്നിന് പകരം രണ്ടെണ്ണത്തിനെ കിട്ടീല്ലേ "

" അത് എനിക്കല്ലേ നിനക്ക് കിട്ടിയോ "

" അതിനിപ്പോ ഈ ഷൂ ആരെടെയാ "

" എന്റെ "

" എന്നിട്ടാര ഇട്ടേക്കുന്നത് "

" ഓഹ് അങ്ങനെ ഇതാണ് നേരത്തെ പറഞ്ഞ ചീര "

ഞങ്ങൾ ലിഫ്റ്റിൽ നിന്നിറങ്ങി റൂമിൽ കയറി. ഞാൻ പെട്ടന്ന് കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു കുട്ടൻ ബാത്‌റൂമിൽ കയറി. അവന്റ ഈ കുളിയൊക്കെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളെയ

" മയിര അടിച്ചിട്ടു കുണ്ണ പറിഞ്ഞു വരാതെ നോക്കിക്കോ " ഞാൻ എന്റെ മൊബൈൽ എടുത്ത് സോഫയിലേക്ക് ഇരുന്നു

ആയിഷയുടെ മെസ്സേജ് വന്നിട്ടുണ്ട് അവളും കുഞ്ഞും അനസും അനസിന്റെ ഉമ്മയും കൂടെ നിക്കുന്നതാണ് ഡിപിയിൽ ഉള്ള ഫോട്ടോ ഞാൻ ജസ്റ്റ് രണ്ട് റീപ്ലേ കൊടുത്തു. കുറച്ച കഴിഞ്ഞപ്പോ വേറൊരു നമ്പറിൽ നിന്ന് കൂടെ മെസ്സേജ് വന്നു ജസീലിക്കയാണ് . ചെറിയ ചാറ്റിങ്ങിനൊടുവിൽ ഇക്കായൊരു ഐഡിയ

💬 Comments

View all comments