Chapter Title : ഇശൽ നിലാവ് 2 [Gusthavo]
പറഞ്ഞു
" എടാ നമ്മക് എല്ലാര്ക്കും കൂടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ "
"ആരൊക്കെയായിക്ക "
" അനസും വൈഫും ഞാനും ഹാമിയും പിന്നെ നിങ്ങളും "
" ആക്കിക്കോ കോൺടാക്ട് ഉള്ളതൊക്കെ നല്ലതല്ലേ "
അപ്പൊ തന്നെ ഒരു പുതിയ ഗ്രൂപ്പ് പൊങ്ങി വന്നു " ഇശൽ നിലാവ് "
" ഇത് എന്ത് ക്രിഞ്ചു പേരാണിക്ക " ആദ്യം തന്നെ ഞാൻ ഒരു മെസ്സേജ് അയച്ചു
" എടാ നമ്മൾ പോയ പ്രോഗ്രാമ്മിന്റ പേരട "
" ഓ അങ്ങനെ "
അപ്പോഴാണ് ഇക്ക അനസിനെ ആഡ് ചെയ്യുന്നത്. അവനെ അഡ്മിൻ ആക്കിയപ്പോൾ ആയിഷയെയും ആഡ് ആക്കി . കുട്ടനെ അവസാനമാണ് ആഡ് ചെയ്യുന്നത് അപ്പോഴേക്ക് അവൻ ബാത്‌റൂമിൽ നിന്നിറങ്ങി വന്നു
" ഡാ ഫോൺ എടുത്ത് നോക്ക് " ഞാൻ അവനോടു പറഞ്ഞു
അവൻ ഫോൺ എടുത്തു
" ആഹാ പുതുയ ഗ്രുപ്പാ കൊള്ളാലോ പക്ഷെ നല്ല ഊമ്പിയ പേര് "
അവൻ എന്തോ ഒന്ന് കണ്ടു എന്ത് എടുത്തു വന്നു
"ഇതാരാടാ "
ഞാൻ നോക്കിയപ്പോൾ ആയിഷയുടെ ഡിപിയാണ്
" ഇത് അവളല്ലേ "
" അതല്ല ഇത് "
അവൻ കാണിച്ചു തന്നത് അനസിന്റെ ഉമ്മയുടെ ഫോട്ടോ ആണ്
" മയിരേ കിളവിയെ ആണോ നോക്കിയേ "
" എന്റളിയ ഇജ്ജാതി ചരക് അല്ലെ "
" എന്ത് കഴപ്പാട തച്ചോളി "
" നീ ഇതൊന്നു കാണു എന്നിട് പറ "
അവൻ അനസിൻ്റെ ഉമ്മയുടെ ഫോട്ടോ വലുതാക്കി
💬 Comments
View all comments