0%

Chapter Title : ഇശൽ നിലാവ് 2 [Gusthavo]

Author : Gusthavo Read All Parts 1.8K

കയറി ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. ഞങ്ങൾ എവിടെ ഇരിക്കും എന്ന സംശയത്തിലാണ് . ഞാൻ അനസിനെ വിളിച്ചു

" ഡാ നിങ്ങൾ വിട്ടോ ഞങ്ങള് വേറെ ഇരിക്കാം " അനസിനോട് അത് പറയുമ്പോൾ കുട്ടൻ എന്നെ ദയനീയമായി നോക്കി

" അതെന്താടാ അങ്ങനെ നമുക്ക് ഒരുമിച്ചിരിക്കാം "

"അതേയ് വാ അഫ്സലിക്ക " ആയിഷയുടെ മധുര ക്ഷണം

അവരുടെ നിർബന്ധം കേട്ടപ്പോ കുട്ടനിൽ ചെറിയ പ്രതീക്ഷ ഉണർന്നു . ഒരു പക്ഷെ ഇനിയും ഞാൻ ഇല്ലന്ന് പറഞ്ഞാൽ ചിലപ്പോ കുട്ടൻ കരയും എന്തായാലും അവനെ ഒന്ന് കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

" അത് വേണോ നിങ്ങള് ഫാമിലിയായി വന്നിട്ട് "ഞാനൊരു സംശയത്തോടെ പറഞ്ഞു

" അതിനിപ്പോ എന്താ " അനസ് പറഞ്ഞു

"അതേയ് അതിനിപ്പോ എന്തല്ലേ " കുട്ടൻ ഇടയിൽ കയറി. ഇനിയും നിന്നാൽ ഞാൻ മൂഞ്ചിക്കും എന്നവനു തോന്നികാണണം

" അഫ്‌സലിക്ക വന്നേ നമുക്ക് മുമ്പിൽ ഇരിക്കാം " അയിഷ നിർബന്ധം പറഞ്ഞു

" അതു ശരിയാ മുന്നിൽ ഇരുന്ന എല്ലാം വ്യക്തമായിട്ടു കാണാം " അതും പറഞ്ഞ് കുട്ടൻ മുന്നിലേക്ക് കേറി പോയി ഈ മയിരനെ എന്താ ഇപ്പോ ചെയ്യാ

"നി വാടാ " മടിച്ചു നിന്ന എന്നെ അനസ് വിളിച്ചു കൊണ്ട് പോയി

മൂന്നാമത്തെ വരിയിലെ ആദ്യത്തെ മൂന്നു സീറ്റുകൾ ഒഴിച്ച് നാലമത്തെത്തിൽ കുട്ടൻ കയറി ഇരുന്നു . നിരകളായി വെച്ച കസേരയുടെ ഇടയിൽ കാലുകൾ നീട്ടാൻ മാത്രം പാകമുള്ള ആ വിടവിൽ കൂടെ അയിഷ കടന്നുപോയപ്പോൾ അവളുടെ കുലുങ്ങുന്ന ചന്തികൾ

💬 Comments

View all comments