0%

Chapter Title : ഇശൽ നിലാവ് [Gusthavo]

Author : Gusthavo Read All Parts 935

സമ്മതിക്കില്ല തൻറെ ഈ കുടുംബ ജീവിതം മക്കൾ സംസ്കാരം തന്റെ ഇക്കയ്ക് ന്താണ് പറ്റിയത് അവളുടെ കണ്ണുകൾ നിറഞ്ഞു.

ഒരു വാക് പോലും അന്നവർ സംസാരിച്ചില്ല ഭർത്താവിൻ്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അവൾ ഇന്ന് കട്ടിലിന്റ ഒരറ്റത്തു സ്ഥാനം പിടിപിച്ചു . മറു വശത്തു തൻറെ മനസിൽ വേവലാതികൾ നിറച്ചു ജസീലും . ഒടുവിൽ മൗനം ബേധിക്കാൻ അവൻ തീരുമാനിച്ചു

" ഹമി "

മറുപടിയില്ല അവൻ വീണ്ടും വിളിച്ചു എന്നിട്ടും മറുപടി തരാത്തപ്പോൾ അവൻ അവളെ പിടിച്ച തൻറെ അടുത്തേക്ക് കിടത്തി നിറഞ്ഞൊഴുകുന്ന കണ്ണുകൾആണ് അവൻ കണ്ടത് തൻ്റെ പ്രിയതമ താൻ കല്യാണം കഴിച്ച കാലം മുതൽ അവൾക്കൊരു സങ്കടം പോലും താൻ കൊടുത്തിട്ടില്ല പിരിഞ്ഞിരിക്കാൻ വയ്യാത്ത കൊണ്ടാണ് എപ്പോഴും അവളെ കൂടെ തന്നെ നിർത്തിയിരിക്കുന്നത് . ആ ഭാര്യാ ഇന്ന് തൻ്റെ ഒരാഗ്രഹം കേട്ട് താഴ്ന്ന തളർന്നിരിക്കുന്നു കുറ്റബോധം നിറഞ്ഞപ്പോൾ മാപ്പ് പറഞ്ഞു കെട്ടിപ്പിടിച്ച കരയാൻ മാത്രമേ അപ്പോഴവന് കഴിഞ്ഞുള്ളു .

ഇനി താൻ അതിനെ പറ്റി സംസാരിക്കില്ല എന്നവൾക് അവൻ വാക്ക് കൊടുത്തു. അത് മുതൽ അവനത് പാലിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല

അവളുമായി ബന്ധപെടുമ്പോഴൊക്കെ അവന് തൻറെ ആഗ്രഹം നുര പോലെ പൊങ്ങി വന്നു ഒടുവിൽ അവളെ മനസറിഞ്ഞു ഒന്ന് ബന്ധപ്പെടാൻ പോലും അവനു പറ്റാതായി .

രണ്ട് ദിവസത്തിൽ ഒരിയ്ക്കൽ നടന്നു കൊണ്ടിരിക്കുന്നത് അവസാനം മാസത്തിൽ ഒരിക്കൽ എന്ന പോലെയായി തൻ്റെ ലൈംഗിക ജീവിതം കയ്യിൽ നിന്ന് പോവുന്നത് അവളും തിരിച്ചറിഞ്ഞു അത് എന്ത് കൊണ്ട് എന്ന അവർക്ക്

💬 Comments

View all comments