Chapter Title : ഇശൽ നിലാവ് [Gusthavo]
രണ്ടു പേർക്കും നല്ല ബോധ്യം ഉണ്ടായിരുന്നു.
ഈ ആഗ്രഹം ചെയ്ത കൊടക്കാൻ അവൾക് ഒരിക്കലും പറ്റുകയും ഇല്ല . അവസാനം അവനെ ഒരു കൗൺസിലിംഗ് നടത്താം എന്ന് വിചാരിച്ചു നല്ല ഒരു ഡോക്ടറിന്റെ അടുത്ത അവനെ കൊണ്ട് പോയി. ഭർത്താവിന്റ ആഗ്രഹം അവൾ ഡോക്ടറോട് പറഞ്ഞില്ലെങ്കിലും തൻറെ ഭർത്താവിന് പഴയ പോലെ തന്നോട് താല്പര്യം ഇല്ല എന്നുമാത്രം പറഞ്ഞു. ഒന്ന് രണ്ട മണികൂർ നീണ്ടു നിന്ന ക്ലാസ്സിനൊടുവിൽ അവളെ ഡോക്ടറ് അകത്തേക്ക് വിളിച്ചു .
ഭർത്താവിന് ഒരു കുഴപ്പവും ഇല്ലെന്നും പുതിയ എന്തെങ്കിലും ട്രൈ ചെയ്യൂ എന്നുള്ളതായിരുന്നു അവരുടെ ഉപദേശം. ഇനി ഉള്ള കാര്യം ഡോക്ടറോട് പറഞ്ഞാലോ എന്ന് അവൾ വിചാരിച്ചു തന്റെ തൊലി ഉരിയുന്ന പോലെ അവൾക്കപ്പോ തോന്നി . അവസാന ആ ശ്രമം അവിടെ ഉപേക്ഷിച്ചു. ഭർത്താവിനേം കൊണ്ട് അവൾ തൻറെ റൂമിലേക്ക് തിരിച്ചു വന്നു
പോകുന്ന വഴിയിൽ വല്ല മാറ്റവും ഉണ്ടാകുമോ എന്നവൻ ചോദിച്ചു
"ശരീരത്തിന്റെ പ്രശ്നം ആണെങ്കിൽ ഡോകറ്ററെ കൊണ്ട് മാറ്റാൻ പറ്റും ഇത് മനസ്സിൽ അല്ലെ "
" ഞാൻ ന്തു ചെയ്യണം " അവന്റെ മുഖം മങ്ങി
" നിങ്ങളുടെ മനസിലുള്ള ആ ആഗ്രഹം ഉപേക്ഷിക്കണം "
" ഉപേക്ഷിച്ചതാണ് ഞാൻ " ജസീൽ എങ്ങോട്ടെന്നില്ലാതെ നോക്കി പറഞ്ഞു
" നിങ്ങൾ എന്നോട് കള്ളം പറയാനും തുടങ്ങിയോ "
ജസീലിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. കാർ തൻറെ റെസിഡൻസ് ബിഎൽഡിങ്‌ലേക് പായിച്ചു കയറ്റി. ലിഫ്റ്റിൽ കയറി രണ്ടുപേരും ന്നും സംസാരിച്ചില്ല അപ്പോഴാണ് കൂടെ രണ്ടു ആൺകുട്ടികളും കയറിവന്നത് .
💬 Comments
View all comments