Chapter Title : ഇഷയുടെ ജീവൻ [Karan]
വരും. മാത്രമല്ല ഒരു മാസം കഴിഞ്ഞു ഷൂട്ട് തുടങ്ങണം. സൊ നമുക്ക് റിഹേഴ്സലും മറ്റുമെല്ലാം പെട്ടെന്ന് നോക്കണം. പിന്നെ സെക്സ് ലൈഫ് കാണിക്കുന്നത് എന്ന് എടുത്തു പറഞ്ഞത് ഇപ്പോഴേ മാനസികമായി പ്രിപ്പയർ ആവാൻ വേണ്ടി ആണ്. താൻ കംഫർട്ടബിൾ അല്ലെങ്കിൽ ഈ ആഴ്‌ച തന്നെ പറയണം. കാരണം അധികം സമയം ഇല്ല."
ഇഷ : "ഒക്കെ സാർ. സാർ ആ പോഷന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ പ്ലീസ്?"
വിനോദ് : "ആ. ഉറപ്പായും അറിഞ്ഞിരിക്കണം. ഞാൻ കുറച്ചു ഗ്രാഫിക്ക് ആയി സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ?"
ഇഷ : "അയ്യോ ഇല്ല സാർ. സിനിമയ്ക്ക് വേണ്ടി അല്ലെ."
വിനോദ് : "വേറൊന്നും ഇല്ല ഇഷ. ഈ സിനിമയിൽ ഇന്റിമേറ്റ് സീൻസ് ഉണ്ട്. മാത്രമല്ല കഥയുടെ രണ്ടാമത്തെ പകുതി താങ്കൾ നല്ല സെക്സി ആയി ആണ് വസ്ത്രമിടേണ്ടത്. സെക്സി മീൻസ്.. ഷോട്ട്സ്, ക്ളീവെജ് ബെയറിങ് ടോപ്പ് ഒക്കെ. ഒരു സീനിൽ ബിക്കിനിയും ഉണ്ടാവും. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ കൺസർവേറ്റിവ് സമൂഹത്തിൽ സ്ത്രീകൾക്ക് നിഷിദ്ധമായ ചില കാര്യങ്ങൾ ഈ സിനിമയിലൂടെ താൻ ചെയ്യുന്നുണ്ട്. വളരെ ട്രെഡീഷണൽ ആയ ഒരു കുട്ടി പതിയെ പരിണമിച്ചു എന്തും ചെയ്യാൻ പ്രാപ്തിയുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണായി മാറുന്നു. തന്റെ നേവൽ, ക്ളീവെജ്, തൈസ് ഒക്കെ നാട്ടുകാര് കാണും. കുറെ കപടന്മാർ ഉള്ളിൽ സന്തോഷിക്കുമെങ്കിലും പുറമെ കൂവും, തന്നെപ്പറ്റി മോശം കാര്യങ്ങൾ പറയും. കഥകൾ അടിച്ചുണ്ടാക്കും. പക്ഷെ സിനിമ ഞാൻ ഉദ്ദേശിക്കുന്നത് പോലത്തെ രീതിയിൽ വന്നാൽ മിനിമം ഒരു സ്‌പെഷ്യൽ മെൻഷൻ എങ്കിലും ഉണ്ടാവും.." അയാൾ
💬 Comments
View all comments