0%

Chapter Title : ഇഷയുടെ ജീവൻ [Karan]

Author : Kambikathakal Read All Parts 225

ഇഷ : "അയ്യോ അക്കാര്യത്തിൽ സംശയം ഒന്നും ഇല്ല സാർ.."

വിനോദ് : "പടം മുഴുവൻ തന്നെ ഫോക്കസ് ചെയ്യുന്നത് കൊണ്ട് സാലറിയിൽ ഒരു കുറവും കാണില്ല. അതോർത്ത് വിഷമിക്കണ്ട. ചിലപ്പോൾ ഒരു പുതുമുഖ നടിക്ക് കിട്ടുന്ന ഏറ്റവും വലിയ ശമ്പളം തന്നെ തന്നെന്നിരിക്കും. പോരെ?"

ഇഷ ചിരിച്ചു എന്ന് വരുത്തി. അവളുടെ മനസ് മുഴുവൻ ജീവന്റെ മുഖമായിരുന്നു.

ഇഷ :"സാർ ആ ഇന്റിമേറ്റ് രംഗങ്ങൾ എങ്ങനെ ആയിരിക്കും?"

വിനോദ് : " ഓഹ് അപ്പൊ അതാണ് കാര്യം. രണ്ടെണ്ണമാണ് ഡീറ്റെയ്ൽ ആയിട്ട് ഉണ്ടാവുക. പക്ഷെ കാഷ്വൽ സെക്സ് ഇഷ്ടപ്പെട്ടു നടക്കുന്ന ഒരു ഫെയ്‌സ് ഈ പെൺകുട്ടിക്ക് ഉണ്ടാവുന്നുണ്ട്. ആ സമയത്തു ഏകദേശം അഞ്ചു പേരോട് സെക്സ് ചെയ്യുന്ന ഒരു മൊണ്ടാഷ് ഉണ്ടാവും.. പിന്നെ ഒഫ്‌കോർസ് ലിപ്ലോക്ക് ഉണ്ടാവും. ഇഷ ഇന്നേഴ്സ് മാത്രം ധരിച്ചുള്ള ഷോട്ട്സ് ഒരുപാടു എടുക്കേണ്ടി വരും. നമ്മുടെ സെൻസർ ബോർഡ് കത്തി വയ്ക്കാത്ത രീതിയിലുള്ള സംഭവങ്ങൾ.... പിന്നെ ഇഷാ, ചെറിയ മേക്ക് ഓവർസ് വേണ്ടി വരും. മൂന്നോ നാലോ കിലോ കൂട്ടണം. അത് നിന്നെക്കൊണ്ടു പറ്റും എന്നെനിക്ക് അറിയാം. സിനിമയുടെ ഷെഡ്യൂൾസ് എല്ലാം ഡിസൈൻ ചെയ്യാൻ പോകുന്നത് കുട്ടിയുടെ സൗകര്യം അനുസരിച്ചാണ്. ഓക്കേ ആണെങ്കിൽ പറഞ്ഞാൽ  മതി ഇഷ. ടെക്ക് യുവർ ടൈം."

ഇഷയുടെ മുഖത്ത് ടെൻഷൻ വന്നു. വിനോദ് അത് കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിനോദ് : "എനിക്ക് മനസ്സിലായി.. ഇത്തിരി പെട്ടന്നാണ് ഞാനീ പറയുന്നത്.... ഇഷ ഒരാഴ്‌ചയ്‌ക്ക് ഉള്ളിൽ ആലോചിച്ചു തീരുമാനിച്ചാൽ മതി."

ഇഷ ചിരി വരുത്തി ഒന്ന് മൂളി. മനസ്സിൽ കാർമേഘം ഇരുണ്ടു കൂടുന്നുണ്ടായിരുന്നു. ഈ സിനിമ ചെയ്താൽ പിന്നീട് ഒരു പത്തു സിനിമയ്ക്ക് എങ്കിലും അവസരം കിട്ടും. പുള്ളിയുടെ സിനിമ ആയത് കൊണ്ട് നല്ല ഫെയിമും ഉണ്ടാവും. പക്ഷേ കുടുംബ ജീവിതം! അവൾ അതിനെപ്പറ്റി വല്ലാണ്ട് വ്യാകുലപ്പെട്ടു. എല്ലാ തലത്തിൽ നിന്നും അവൾ ആലോചിച്ചു. ജീവന്റെ കാര്യം മാത്രമല്ല. തന്റെ ഫാമിലിയിൽ തന്നെ ഒരുപാടു കഥകൾ ഇറങ്ങും. ജീവൻ  ഇങ്ങോട്ട് കമ്പിപ്പടങ്ങൾ അഭിനയിപ്പിക്കാൻ കൊണ്ട് വന്നതാണ് എന്നൊക്കെ കഥകൾ വരും.

💬 Comments

View all comments