Chapter Title : ഇഷയുടെ ജീവൻ [Karan]
അവളുടെ മുലയും നിതംബവും എല്ലാം ഒട്ടും മടികൂടാതെ അയാൾ നിരീക്ഷിച്ചു. ഇഷക്ക് ചെറുതായിട്ട് പേടിയായി. വിനോദ് സംസാരിച്ചു തുടങ്ങി.
വിനോദ് : "മോളെ. നിന്റെ ഈ ലുക്ക് ആണ് എനിക്ക് വേണ്ടത്. കഥയ്ക്ക് ചേർന്ന ലുക്കും ശരീരവും…. പെർഫെക്റ്റ്."
അയാൾ പറയുന്നത് പൂര്ണമായിട്ടും അവൾക്ക് മനസിലായില്ല.
വിനോദ് തുടർന്നു : "ഇഷ എന്ത്തരം റോൾ ചെയ്യാനും തയ്യാറാണോ?"
ഇഷ : "തയ്യാറാണ് സാർ. സ്ക്രിപ്റ്റ് നല്ലതാണു എങ്കിൽ തീർച്ചയായും ചെയ്യും. " ഇഷ ഒട്ടും മടിക്കാതെ പറഞ്ഞു.
വിനോദ് : "വെരി ഗുഡ്. ഈ എന്തൂസിയാസം സ്ക്രിപ്റ്റ് കയ്യിൽ കിട്ടുമ്പോഴും ഉണ്ടായാൽ മതി"
ഇഷ ചിരിച്ചു.
അവർ ഓഡിഷനിലേക്ക് കടന്നു. അവൾ സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു. പേര്, പ്രായം, ജോലി, മാരിറ്റൽ സ്റ്റാറ്റസ് അങ്ങനെ എല്ലാം പറഞ്ഞു.
അവൾക്ക് ആദ്യം കിട്ടിയ ടാസ്ക്ക് സിംപിൾ ആയിരുന്നു. ഒരു ഓട്ടോയിൽ വെറുതെ ഇരിക്കുന്ന സീൻ. അത് കഴിഞ്ഞു മീൻ വിൽക്കുന്നതായി അഭിനയിപ്പിച്ചു. അടുത്തത് ഉടനെ ഒരു കമ്പനിയിൽ ഇന്റർവ്യൂ ചെയ്യുന്നതായി. അങ്ങനെ എകദേശം ഒരു മണിക്കൂറോളം അവളുടെ ഓഡിഷൻ നീണ്ടു നിന്നു. അത്രയും സമയം ആയപ്പോഴേയ്ക്കും അവൾ സത്യത്തിൽ നല്ല ക്ഷീണിതയായി. ഓഡിഷൻ തീർന്നു. അവൾക്ക് അവർ ഒരു മുസംബി ജ്യൂസ് കൊണ്ട് കൊടുത്തു. വിനോദ് ഷൂട്ട് ചെയ്ത വിഷ്വൽസ് ഒന്ന് ഇട്ടു നോക്കുന്നുണ്ടായിരുന്നു. ഏകദേശം അര മണികൂറോളം അത് തുടർന്നു.
വിനോദ് : "ഇഷാ. ഞാൻ പ്ലാൻ ചെയ്യുന്നത് ബേസിക്കലി ഒരു റൊമാന്റിക്ക് സ്റ്റോറി ആണ്. പക്ഷേ പൂർണമായും ഒരു സ്ത്രീയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ പറഞ്ഞു
💬 Comments
View all comments