0%

Chapter Title : ഇഷയുടെ ജീവൻ [Karan]

Author : Kambikathakal Read All Parts 235

പേരും ഇരുന്നു ചായ കുടിച്ചു. എന്താണ് കഥയുടെ പൂർണരൂപം എന്ന് രണ്ടു പേരും ഇന്ന് അറിയും. വല്ലാത്ത ഒരു ആകാംഷ അവർ ഇരുവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു. ഇഷ ഫോണിൽ നോക്കി ഇരുന്നു. പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിട്ടല്ല. വെറുതെ ഇൻസ്റ്റ നോക്കി ഇരുന്നു. കുറെ സുഹൃത്തുക്കളുടെയും സെലിബ്രിറ്റിസിന്റെയും ഫോട്ടോസ്. പെട്ടെന്ന് അമിത്തിന്റെ ഒരു ഫോട്ടോ ഫീഡിൽ വന്നു. ഷർട്ട് ഇടാതെ പാന്റ് മാത്രം ഇട്ടു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അണ്ടർ വെയറിന്റെ പരസ്യമായത് കൊണ്ട് സ്ട്രാപ്പ് കാണാം. അമിത്തിനു ജീവന്റെ പൊക്കമേ വരൂ. പക്ഷെ ജീവനേക്കാൾ വെൽ ബിൽറ്റ് ബോഡി ആണ്. മുടി കൽഹോ ന ഹോയിലെ ഷാ റൂഖ്‌ ഖാനെ അനുസ്മരിപ്പിക്കുന്ന വിധം നീട്ടി വളർത്തിയിട്ടുണ്ട്. ആ സമയത്തു ഷാരൂഖിന് യുവതികൾക്കിടയിലുണ്ടായിരുന്ന ഫാൻ ഫോള്ളോവിങ് പോലെ തന്നെ ആണ് ഇപ്പോൾ സൗത്ത് ഇന്ത്യയിൽ അമിത്തിനു. ബാംഗ്ലൂരിൽ അത്യാവശ്യം റിച്ചായ ഒരു ചുറ്റുപാടിൽ ജനനം. പക്ഷെ അമിത്തിനു ഒരു എട്ടുവയസു കഴിഞ്ഞപ്പോൾ അച്ഛന്റെ ചൂതാട്ടവും കുതിര പന്തയവും കാരണം പൈസ മുഴുവൻ പോയി. അത് റിക്കവർ ചെയ്യാനാണ് അമിത് മോഡലിംഗ്, സിനിമ എന്നിവയിലേക്ക് വരുന്നത്. ഇതിനിടയിലും അയാൾ വിദ്യാഭാസത്തിൽ ഒക്കെ മികച്ചു നിന്നിരുന്നു. "സച് ഏ ചാർമിങ് ഡ്യൂഡ്" അവൾ മനസ്സിൽ പറഞ്ഞു.

അന്നും ജീവൻ തന്നെയാണ് രാവിലത്തെ ഫുഡ് ഉണ്ടാക്കിയത്. അവർ ഒരുമിച്ചു തന്നെ ഇരുന്നു കഴിച്ചു. എല്ലാ ദിവസത്തെയും പോലെ തന്നെ അവൻ ഫോണിൽ വാർത്ത വായിച്ചു കൊണ്ടേ ഇരുന്നു. രണ്ടു പേരുടെയും ഉള്ളിൽ ഒരേ കാര്യം തന്നെയായിരുന്നു. പക്ഷെ പുറത്തു പറയുന്നില്ല.

രാവിലെ തന്നെ വിനോദിന്റെ ഓഫിസിൽ എത്തണം. അവർ രണ്ടും അല്പസമയത്തിനുള്ളിൽ റെഡി ആയി. അവൾ ഒരു കറുത്ത ഹാഫ് സ്ലീവ്കുർത്തയും ജീൻസും. അവനൊരു വെള്ള ഷർട്ടും നീല ജീൻസും.

കൃത്യസമയത്തു തന്നെ വിനോദിന്റെ വീട്ടിൽ ഇരുവരും എത്തി. ഡെയ്‌സി അവിടെ ഉണ്ടായിരുന്നു. അവളെ ഒന്ന് ഹഗ്ഗ് ചെയ്തു അകത്തേയ്ക്കു കയറ്റി ഇരുത്തി. ഡെയ്സിയും ജീവനും പരിചയപ്പെട്ടു. വിനോദ് അകത്തു മുറിയിൽ നിന്ന് അവർ ഇരിക്കുന്ന ഹാളിലേക്ക് വന്നു. ആള്

💬 Comments

View all comments