Chapter Title : ഇഷയുടെ ജീവൻ [Karan]
റോൾ ചെയ്യുന്നത് അമിത് ആണ്. അയാളുമായും സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. അവിടുത്തെ ബീച്ചിൽ താൻ ടൂ പീസ് ബിക്കിനി ഇട്ടു വരുന്ന സീനും ഉണ്ടാവും. പിന്നെ നാട്ടിലെ ആ ആർട്ടിസ്റ്റ്.. അയാളുടെ മുൻപിൽ ഇവൾ നഗ്നയായി പോസ് ചെയ്യുന്നുണ്ട്. മുൻഭാഗം ഒന്നും കാണിക്കില്ല."
ജീവന്റെ മനസ് ഒന്ന് കാളി. താൻ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ഇനി നാട്ടുകാർ മുഴുവൻ കാണും. താൻ മാത്രം മുത്തിയ ആ ചുണ്ടുകൾ ഇനി രണ്ടു അപരിചിതർ ചുംബിക്കും. താൻ മാത്രം തഴുകിയ ആ ശരീരം അവരും വാരിപ്പുണരും. പക്ഷെ അവന്റെ ഉള്ളിലെ എല്ലാം മറന്ന് ഭാര്യയെ സ്നേഹിക്കുന്ന ആ ജീവൻ, അതൊന്നും കുഴപ്പമില്ല എന്ന് മന്ത്രിച്ചു.
വിനോദ് : "ഇഷക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?"
ഇഷ : "ഇല്ല സാർ. എനിക്ക് ചെയ്യാൻ ഓക്കേ ആണ്." അവൾ എടുത്തടിച്ച പോലെ പറഞ്ഞു.
വിനോദ് : "ജീവനോട് ചോദിക്കേണ്ട കാര്യമില്ല എന്നറിയാം. എന്നാലും പറയൂ ജീവൻ. ജീവൻ കൊടുക്കുന്ന കോൺഫിഡൻസ് ഇഷയുടെ ഓൺസ്‌ക്രീൻ പെര്ഫോമസിനു വലിയ മുതല്കൂട്ടായിരിക്കും."
ജീവൻ : "എനിക്കങ്ങനെ പ്രശ്നം ഒന്നും ഇല്ല സാർ. ഇഷയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം."
വിനോദ് : "എങ്കിൽ എന്ത് പ്രശ്നം. സാധാരണ ഭർത്താക്കന്മാരും കാമുകന്മാരും നടിമാരുടെ കാര്യത്തിൽ ഇടപെട്ടു അവരുടെ കരിയർ കുളം തൊണ്ടും. പക്ഷെ ഇവിടെ നേരെ ഓപ്പോസിറ്റ് ആണല്ലോ!! സത്യത്തിൽ ഇത്രയും നല്ലൊരു ഭർത്താവുള്ളതാണ് ഇഷയെ സഹായിക്കാൻ പോകുന്നത്."
ആ അതൊക്കെ പോട്ടെ. ഉടനെ തന്നെ ഇഷ വിസയ്ക്ക് അപേക്ഷ കൊടുക്കണം. ന്യൂയോർക്കിൽ പോവേണ്ടതല്ലേ. മാത്രമല്ല. നമുക്ക് കുറച്ചു ഫോട്ടോഷൂട്ട്സ് സെറ്റ് ചെയ്യണം. ഈ മാസം തന്നെ വേണമതു. അടുത്ത മാസം സ്‌കൂൾ പോഷൻസ് ഷൂട്ട്. ഒരു ഇരുപതു ദിവസം വരും. അതിനു ശേഷം ഏകദേശം ഒരു മാസം ബ്രെക്. എന്നിട്ട് നമ്മൾ കോളേജിലെ പോഷൻസ് ഷൂട്ട് ചെയ്യും. അത് കഴിഞ്ഞു രണ്ടാഴ്‌ചത്തെ ബ്രെക്ക്. പിന്നെ നേരെ ന്യൂയോർക്കിലോട്ട്."
ഇഷ : "സാർ അപ്പൊ ഫോട്ടോഷൂട് ഒക്കെ എപ്പോ തുടങ്ങും?"
വിനോദ് : "എത്രയും വേഗം. പറ്റുമെങ്കിൽ നാളെയോ മറ്റെന്നാളോ
💬 Comments
View all comments