Chapter Title : ഇഷയുടെ ജീവൻ [Karan]
രണ്ടു പേരും കേൾക്കാൻ റെഡി ആയി ഫോക്കസ് ആയി ഇരുന്നു.
"ഈ സിനിമയുടെ പേര് നീല പൂക്കൾ എന്നാണ്. പ്രീതി എന്നൊരു പെണ്ണിന്റെ ജീവിതത്തിൽ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രണയത്തിൽ കൂടി ആണ് മുഴുവൻ കഥയും പറയുന്നത്. മൂന്ന് കാമുകന്മാരാണ് പ്രീതിയുടെ ജീവിതത്തിൽ വരുന്നത്. അവരിൽ കൂടി ആണ് ജീവിതം മാറി മറിയുന്നത്. സ്‌കൂൾ ടൈമിൽ ഒരാൾ. കോളേജ് ടൈമിൽ ഒരാൾ. ചെറുതായി നാട്ടിലെ ഇരട്ടി പ്രായമുള്ള ഒരാളുമായി ബന്ധം ഉണ്ടാവുന്നുണ്ട്. ഒരു ആര്ടിസ്റ്. പ്രണയം അല്ലെങ്കിലും വളരെ ഡീപ്പ് ആയ ഒരു സൗഹൃദം. അദ്ദേഹത്തിന്റെ ഫിലോസഫികളാണ് അവൾക് ജീവിതത്തെ പ്രോഗ്രസീവ് ആയി മുന്നോട്ട് കൊണ്ട് പോകാൻ സഹായിച്ചത്. പക്ഷെ അയാൾ ആക്സിഡന്റിൽ മരിക്കുന്നു. കുറെ കാലം അതോർത്തു വിഷമിച്ചു നടന്ന അവളെ തേടി ഒരു വർഷത്തിന് ശേഷം ന്യൂയോർക്കിൽ ജോലിക്ക് ഓഫർ വരുന്നു. അവളതു സ്വീകരിക്കുന്നു. ജോലിക്ക് ചെല്ലുമ്പോൾ പണ്ട് സ്‌കൂളിൽ വച്ച് പ്രണയിച്ച ആളെ യാദൃശ്ചികമായി അവിടെ വച്ച് കാണുകയും അയാളുമായി വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നു. അങ്ങനെ അയാളെ കല്യാണം കഴിച്ചു ന്യൂ യോർക്കിൽ സെറ്റിൽ ആവുന്നു.... എങ്ങനെ ഉണ്ട്?"
ഇഷ വല്ലാണ്ടായി. ഈ റോൾ അഭിനയിക്കേണ്ട പാടോർത്താണെന്നു മാത്രം. ഒരുപാടു കഷ്ടപ്പെടേണ്ടി വരും എന്നവൾക് മനസിലായി. ന്യൂയോർക്കിലേക്ക് പോവേണ്ടി വരും എന്ന കാര്യവും അവളുടെ മനസിലേക്ക് വന്നു.
ഇഷ : "കൊള്ളാം സാർ. വളരെ ഇന്ററസ്റ്റിങ്ങ് ആണ്."
വിനോദ് : "ഒക്കെ ഒക്കെ. ജീവനോ. ഇഷ്ടപ്പെട്ടോ."
ജീവൻ : "എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സാർ. കൊള്ളാം."
വിനോദ് : "ആഹ്. ഇനി ഞാൻ ഓപ്പൺ ആയി കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ?"
രണ്ടു പേരും സംശയത്തോടെ തലയാട്ടി. "പറഞ്ഞോളൂ സാർ" ഇഷ പറഞ്ഞു.
വിനോദ് : "ജീവൻ?"
ജീവൻ : "യെസ് യെസ്. പ്ലീസ് കണ്ടിന്യൂ."
വിനോദ് : "ഇതിൽ കോളേജിൽ വച്ച് കാണുന്ന ആളുമായി പ്രീതി വലിയ രീതിയിൽ സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. ആ സീൻ ഷൂട്ട് ചെയ്യുമ്പോ ഇഷ ഇന്നർവെയർ മാത്രം ഇടേണ്ടി വരും. ന്യൂയോർക്കിൽ വച്ച് കാണുന്ന ആൾ... ആ
💬 Comments
View all comments