0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]

Author : Gilli Bala Read All Parts 31.6K

ശരിയാ കല്യാണി," മണി മുൻസീറ്റിലിരുന്ന് ഇടയിൽ കയറി. "അച്ചായൻ കൈവെച്ചാൽ പിന്നെ ആ കുട്ടിയുടെ ഗ്രാഫ് അങ്ങ് മുകളിലേക്കാണ്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് കൂടുന്നതും വലിയ ബ്രാൻഡുകൾ അവരെ തേടി വരുന്നതും ഒക്കെ അച്ചായന്റെ ആ ഒരു മജിക് ഫ്രെയിം കൊണ്ടാ."

​കല്യാണി അത് കേട്ട് അല്പം ഗൗരവത്തോടെ തലയാട്ടി. "അപ്പോൾ ഞാൻ ശരിക്കും ലക്കിയാണല്ലേ?"

​"ലക്കി മാത്രമല്ല കല്യാണി, നീ സ്പെഷ്യലുമാണ്. അല്ലെങ്കിൽ ഈ അച്ചായൻ ഇത്രയും റിസ്ക് എടുത്ത് നിന്നെ കൂർഗിലേക്ക് കൊണ്ടുപോകില്ലല്ലോ." ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അർത്ഥഗർഭമായി പറഞ്ഞു.

​അവൾ പതുക്കെ ഒന്ന് നാണിച്ച് തലതാഴ്ത്തി. അച്ചായന്റെ വാല്യൂ എന്താണെന്ന് അവൾക്ക് ബോധ്യപ്പെട്ടതോടെ അവളുടെ ഉള്ളിലെ ബഹുമാനം ഇരട്ടിയാകുന്നത് എനിക്ക് കാണാമായിരുന്നു. കൂർഗിലെ തണുപ്പിലേക്ക് വണ്ടി അടുക്കുന്തോറും ഞങ്ങളുടെ ബന്ധത്തിന്റെ ചൂടും കൂടി വരികയായിരുന്നു.

"അച്ചായാ,

ഒരു സമയം കൂടെ."

അവളല്പം മടിയോടെ വീണ്ടും എന്നെ വിളിച്ചു.

" എന്റെ കൊച്ചേ നിന്റെ സംശയം ഈ അടുത്ത കാലത്ത് എങ്ങാനും തീരോ. "

ഞാൻ ഒരു ചിരിയോടെ ചോദിച്ചു.

" അച്ചായാ... "

അവൾ ചിണുങ്ങി.

" ആഹ് ചോദിക്ക്"

ഞാൻ പറഞ്ഞു.

" വേറൊന്നുമല്ല. എനിക്കറിയാ ഒരുപാട് താഴെ നിന്നവരെ വരെ അച്ചായൻ മുകളിലേക്ക് കയറ്റി വിട്ടിട്ടുണ്ട്. അതിൽ എന്റെ അത്ര പോലും സാമ്പത്തിക ശേഷി ഇല്ലാത്തവരും ഉണ്ട്. അവരൊക്കെ ലോൺ എടുത്താണോ ഈ ഷൂട്ടിനു വന്നത്. "

കല്യാണി തന്റെ സംശയം വ്യക്തമാക്കി.

" അതൊക്കെ ട്രേഡ് സീക്രെട് അല്ലെ കല്യാണി. "

ഞാൻ ഒരു ചിരിയോടെ ആ രംഗം

💬 Comments

View all comments