0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]

Author : Gilli Bala Read All Parts 31.4K

ബാക്ക്ഡ്രോപ്പും ഒന്ന് ക്ലീൻ ചെയ്യ്. പിന്നെ ആ വലിയ മിറർ... അതിൽ വിരലടയാളം കണ്ടാൽ നിന്നെ ഞാൻ പച്ചയ്ക്ക് തിന്നും. വേഗം തീർക്ക്!"

​മണി പമ്പരം പോലെ ചുറ്റാൻ തുടങ്ങി. വലിയ ഗ്ലാസ് മതിലുകളും ലൈറ്റ് സ്റ്റാൻഡുകളും അവൻ അതീവ ശ്രദ്ധയോടെ തുടച്ചു മിനുക്കി. ഇടയ്ക്ക് ഞാൻ ലാപ്‌ടോപ്പിലേക്ക് നോക്കുമ്പോഴും കണ്ണൊന്ന് ചരിഞ്ഞാൽ അവൻ പണി എടുക്കുന്നുണ്ടോ എന്ന് എനിക്ക് കാണാം.

​"അച്ചായാ, ലൈറ്റ്സ് എല്ലാം സെറ്റാണ്. ആ റെഡ് ടോൺ ഒന്ന് മാറ്റി വൈറ്റ് ആക്കണോ?" മണി വിനീതനായി ചോദിച്ചു.

​"വേണ്ടടാ, ഇപ്പോൾ അതിരിക്കട്ടെ. മെയിലുകൾ നോക്കട്ടെ. നീ ആ സൈഡിലുള്ള ക്യാമറ ലെൻസുകൾ കൂടി ഒന്ന് എടുത്ത് തുടയ്ക്ക്. സൂക്ഷിക്കണം, ഒന്നിന് ലക്ഷങ്ങളുടെ വിലയാ... നിന്നെ വിറ്റാൽ പോലും അതിന്റെ പകുതി കാശ് കിട്ടില്ല." ഞാൻ ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചുകൊണ്ട് പറഞ്ഞു.

​അവൻ പേടിയോടെ ആ ലെൻസ് ബോക്സ് എടുത്തു. ജോലിയുടെ കാര്യത്തിൽ ഞാൻ പുലിയാണെന്ന് അവന് അറിയാം. എങ്കിലും എന്റെ കൂടെ നിൽക്കുന്നത് അവന് ഒരു ലഹരിയാണ്. വലിയ മോഡലുകളെയും സിനിമാക്കാരെയും നേരിട്ട് കാണാമല്ലോ.

ഞാൻ എന്തായാലും പതിയെ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി.. എൻക്യുയറി വന്ന മെയികൾക്ക് എല്ലാം ഞാൻ പ്രൈസ് ഡീറ്റിൽസ് അയച്ചു കൊടുത്തു.

ശേഷം ഒന്ന് നടു നിവർത്തിയപ്പോൾ ആണ് ഒരു മെയിലിനു റിപ്ലേ വന്നത്.. ഞാനത് തുറന്നു നോക്കി.

പ്രൈസ് ഡീറ്റിൽസ് അയച്ചതിനു വന്നൊരു റിപ്ലേ ആണ്..

അതിൽ പ്ലീസ് കോൺടാക്ട് മി എന്നൊരു തലക്കുറിപ്പും ഒരു നമ്പറും തൊട്ട് താഴെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട്

💬 Comments

View all comments