0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]

Author : Gilli Bala Read All Parts 31.4K

ലിങ്കും ഞാൻ കണ്ടു.

പതിയെ ഞാനാ ലിങ്ക് തുറന്ന് നോക്കി..

കുട്ടിയുടെ പേര് കല്യാണി സുനിൽ എന്നാണ്.

100K ഫോള്ളോവർസ് ഉള്ള വളർന്നു വരുന്ന ഒരു മോഡൽ ആണ്. ഒരു നാടൻ പെൺകുട്ടി ലുക്ക്‌ ഉള്ള പെണ്ണ്. വയസ്സൊരു 22 കാണും. കാണാനും ക്യൂട്ട് ആണ്. പേര് പോലെ തന്നെ ഒരു കല്യാണി ലുക്ക്‌ ഉണ്ട്. തന്റെ കയ്യിൽ കിട്ടിയാ നല്ല ഉഗ്രം ഫ്രയിം കൊടുത്ത് റീച്ച് ആക്കാൻ പറ്റുമെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ തോന്നി.

ഞാൻ കൂടുതൽ താമസിക്കാതെ ആ നമ്പറിൽ കോൺടാക്ട് ചെയ്തു. പ്രൈസ് ആ കുട്ടിക്ക് ഓക്കേ ആണെങ്കിൽ എടുക്കാമെന്ന് തന്നെ ഞാൻ ചിന്തിച്ചു

​ഫോൺ റിങ് ചെയ്തതും മറുതലയ്ക്കൽ ഒരു പെൺശബ്ദം കേട്ടു. "ഹലോ, കല്യാണിയാണോ?"

ഞാൻ അല്പം ഘനത്തിൽ തന്നെ ചോദിച്ചു.

​"അതെ, കല്യാണിയാണ്. ഇത്... ഇത് ജോസ് സാറാണോ?" ശബ്ദത്തിൽ ഒരു ചെറിയ വിറയൽ. സാധാരണ പുതിയ കുട്ടികൾ എന്നെ വിളിക്കുമ്പോൾ ഉണ്ടാകാറുള്ള ആ ഒരു ബഹുമാനവും പേടിയും അവളിലുണ്ട്.

​"സാറൊന്നുമല്ല, അച്ചായൻ എന്ന് വിളിച്ചോ. നിന്റെ മെയിൽ കണ്ടു, പ്രൊഫൈലും നോക്കി. കൊള്ളാം, അത്യാവശ്യം നല്ല ഫീച്ചേഴ്സ് ഉണ്ട്. ഫ്രെയിമിൽ നന്നായി വരും."

​"താങ്ക്സ് അച്ചായാ... അത് പിന്നെ, അയച്ച മെയിലിൽ റേറ്റ് കണ്ടായിരുന്നു. രണ്ട് ലക്ഷം എന്നത് എനിക്ക് കുറച്ച് കൂടുതലാണ്. ഇത്രയും വലിയൊരു എമൗണ്ട് പെട്ടെന്ന്..." അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ ഞാൻ ഇടപെട്ടു.

​"നോക്ക് കല്യാണി, മാർക്കറ്റിൽ എന്റെയൊരു പേര് നിനക്കറിയാല്ലോ? നീ ഇതുവരെ ചെയ്ത വർക്കുകളല്ല, ഇനി ചെയ്യാൻ പോകുന്നതാണ് നിന്റെ

💬 Comments

View all comments