Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]
കരിയർ നിശ്ചയിക്കുന്നത്. എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്നാൽ നിന്റെ വാല്യൂ മാറുകയാണ്. അതുകൊണ്ട് റേറ്റിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഈ അച്ചായനില്ല. ടു ലാഖ്സ്... ദാറ്റ് ഈസ് ഫിക്സഡ്."
ഞാൻ ഒരു സിഗരറ്റിന് തീ കൊടുത്തു. അപ്പുറത്ത് അല്പനേരം നിശബ്ദതയായിരുന്നു. പെട്ടെന്ന് അവൾ ചോദിച്ചു, "അച്ചായാ, നമുക്ക് നേരിട്ട് ഒന്ന് കാണാൻ പറ്റുമോ? സംസാരിക്കാനായിരുന്നു..."
"നേരിട്ടോ? ഷൂട്ടിന് മുൻപ് അങ്ങനെയൊരു പതിവില്ലല്ലോ. എല്ലാം മെയിൽ വഴിയും ഫോൺ വഴിയുമാണ് നടക്കാറുള്ളത്."
"അതല്ല അച്ചായാ... ഭാഗ്യത്തിന് ഞാൻ ഇപ്പോൾ തൃശ്ശൂരിലുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് വന്നതാണ്. അതുകൊണ്ട് നേരിട്ട് സ്റ്റുഡിയോയിൽ വരാൻ എളുപ്പമാണ്. ഒന്ന് നേരിട്ട് കണ്ട് സംസാരിച്ചാൽ എനിക്ക് കുറച്ചുകൂടി കോൺഫിഡൻസ് കിട്ടും. പ്ലീസ്..."
ഞാൻ ഒന്ന് ആലോചിച്ചു. സാധാരണ ആരെയും സ്റ്റുഡിയോയിലേക്ക് നേരിട്ട് വിളിക്കാറില്ല. പക്ഷെ കല്യാണിയുടെ ആ ഫോട്ടോകൾ മനസ്സിൽ വന്നു. നേരിട്ട് കാണുമ്പോൾ ആള് എങ്ങനെ ഉണ്ടെന്ന് അറിയാമല്ലോ.
"ശരി, ഇന്ന് വൈകുന്നേരം നാല് മണിക്ക് സ്റ്റുഡിയോയിലേക്ക് വന്നോ. ലൊക്കേഷൻ ഞാൻ അയച്ചു തരാം. പിന്നെ ഒരു കാര്യം, വരുന്നത് തനിച്ചായിരിക്കണം. ബിസിനസ്സ് മീറ്റിംഗുകളിൽ എനിക്ക് വേറെ ആളുകൾ ഇരിക്കുന്നത് ഇഷ്ടമല്ല."
"ശരി അച്ചായാ, ഞാൻ തനിച്ച് വരാം. താങ്ക്യൂ സോ മച്ച്!" അവൾ ആവേശത്തോടെ പറഞ്ഞു.
ഫോൺ വെച്ച് ഞാൻ പുറത്തേക്ക് നോക്കി. മണി അപ്പോഴും അവിടെ ഗ്ലാസ് ക്ലീൻ ചെയ്യുന്ന തിരക്കിലാണ്. "ഡാ മണി, വൈകുന്നേരം ഒരു ഗസ്റ്റ് വരുന്നുണ്ട്. സ്റ്റുഡിയോ ഒന്നൂടെ നീറ്റ് ആക്കി വെക്ക്. ബാക്കി ലൈറ്റ്സും കൂടി ഒന്ന് ചെക്ക് ചെയ്തേക്ക്."
"ശരിയച്ചായാ!" അവൻ ഉത്സാഹത്തോടെ
💬 Comments
View all comments