0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺

Author : Gilli Bala Read All Parts 17.1K

ഈ മെസ്സേജ് അയച്ചത്? ഞാൻ വിശ്വസിക്കണോ?"

​ഞാൻ ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്തു.

"അതെ മോളെ, വണ്ടി വഴിയിൽ കേടായതുകൊണ്ട് ഈ രാത്രി എറണാകുളത്ത് കുടുങ്ങിയതാ. നിന്റെ സ്റ്റോറി കണ്ടപ്പോൾ ചുമ്മാ ഒന്ന് മെസ്സേജ് അയച്ചുവെന്നേയുള്ളൂ."

​ഉടനെ വന്നു അടുത്ത മെസ്സേജ്. "അച്ചായാ, എങ്കിൽ എനിക്ക് ഇന്ന് തന്നെ ഈ ഷൂട്ട് ചെയ്യണം. പക്ഷേ അച്ചായന്റെ റേറ്റ് എനിക്കറിയാം... അത് കേട്ടാൽ ചിലപ്പോൾ എന്റെ കിളി പോകും!"

​ഞാൻ എന്റെ പ്രൊഫഷണൽ റേറ്റ് അങ്ങ് പറഞ്ഞു കൊടുത്തു. അതുകണ്ട് അവൾ അയച്ച ഇമോജികളിൽ നിന്ന് തന്നെ അവൾ ഞെട്ടിപ്പോയി എന്ന് എനിക്ക് മനസ്സിലായി. സാധാരണ ഒരു നവാഗത മോഡലിന് താങ്ങാൻ കഴിയുന്നതിലും മുകളിലായിരുന്നു അത്.

​"അച്ചായാ... ഇത് എനിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അല്പം കൂടുതലാ... അച്ചായന്റെ വാല്യൂ എനിക്കറിയാം, പക്ഷേ..." അവൾ പരുങ്ങുന്നത് കണ്ടപ്പോൾ എനിക്കും ഒരുമാതിരി തോന്നി.

​"സാരമില്ലെടി... ഈ ഹോട്ടൽ മുറിയിൽ ബോറടിച്ചു ഇരിക്കുന്നതിനേക്കാൾ നല്ലത് നിന്റെ ആ ഫോട്ടോഷൂട്ട് ചെയ്യുന്നതാ. അതുകൊണ്ട് തൽക്കാലം നിന്റെ കൈയ്യിൽ ഉള്ളത് മതി. എനിക്ക് ഇന്ന് ഇതൊരു ടൈംപാസ്സ് കൂടിയാണ്," ഞാൻ അയച്ചു.
​അതുകേട്ടതോടെ അവൾ ആവേശത്തിലായി.

"താങ്ക്സ് അച്ചായാ! അച്ചായനെപ്പോലൊരു സ്കിൽ ഫോട്ടോഗ്രാഫർ വരുന്നത് തന്നെ എനിക്ക് വലിയ കാര്യമാണ്. നാളെ ഹലോവിൻ ആണ്. എനിക്ക് ഒരു സ്പൈഡർമാൻ കോസ്റ്റ്യൂമിൽ കുറച്ച് വെറൈറ്റി ഷോട്ടുകൾ വേണം. ഇൻസ്റ്റാഗ്രാമിൽ ഇടാനാ."

“” സ്പിഡർ മാൻ…? വൗ തനിക്കത് നന്നായി ചേരും.. ലെറ്റസ്‌ ട്രൈ…”

ഞാൻ പറഞ്ഞു…
​അവളുടെ പ്ലാൻ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു സ്പൈഡർമാൻ കോസ്റ്റ്യൂം ഒരു പെണ്ണുടലിൽ

💬 Comments

View all comments