Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺
വരുമ്പോൾ ഉണ്ടാകുന്ന ആ കർവുകൾ പകർത്തുന്നത് രസകരമായിരിക്കും.
"എവിടെ വെച്ചാ ഷൂട്ട്?" ഞാൻ ചോദിച്ചു.
"എന്റെ ഒരു ഫ്രണ്ടിന്റെ വീടിന്റെ ടറസ്സിൽ ഇത് സെറ്റ് ചെയ്യാം. നല്ല വ്യൂ കിട്ടും അവളിപ്പോ നാട്ടിൽ ഇല്ലാത്തത് കൊണ്ട് വീട്ടിലും ആരും കാണില്ല. ഞാനും കൂട്ടുകാരുമെ ഉള്ളു ഇവിടെ…," അവൾ മറുപടി നൽകി.
"പക്ഷേ ഒരു പ്രശ്നമുണ്ട് ഹാൻസുബി. എന്റെ വണ്ടി വർക്ക്‌ഷോപ്പിലാ. അങ്ങോട്ട് എത്താൻ എനിക്ക് വണ്ടിയില്ല," ഞാൻ കാര്യം പറഞ്ഞു.
ഉടനെ വന്നു അവളുടെ മറുപടി. "അതിനെന്താ അച്ചായാ... ഞാൻ വരാം. പക്ഷേ ഒരു കാര്യമുണ്ട്, എന്റെ കൈയ്യിൽ ബൈക്കേ ഉള്ളൂ. അച്ചായന് ബൈക്കിന്റെ പിന്നിൽ ഇരിക്കാൻ പേടിയൊന്നുമില്ലല്ലോ?"
അതുകേട്ട് എനിക്ക് ചിരി വന്നു. "പേടിയോ? ഈ അച്ചായൻ കാണാത്ത ബൈക്കുകളോ റോഡുകളോ ഒന്നുമില്ല മോളെ. നീ വന്നാൽ മതി."
"എങ്കിൽ അച്ചായൻ റെഡിയായിരുന്നോ. പത്തു മണിക്ക് ഞാൻ അവിടെ എത്തും
ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ ക്യാമറ ബാഗ് ഒരിക്കൽ കൂടി ചെക്ക് ചെയ്തു. രാത്രിയിലെ വെളിച്ചത്തിൽ ആ സ്പൈഡർമാൻ കോസ്റ്റ്യൂമിൽ ഹാൻസുബി എങ്ങനെയിരിക്കുമെന്ന് ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു ആവേശം ഉണർന്നു. ആ രാത്രിയിൽ ഒരു അപ്രതീക്ഷിത യാത്രയ്ക്ക് ഞാൻ തയ്യാറായി.
ഹോട്ടലിന് മുന്നിലെ വിജനമായ റോഡിൽ ദൂരെ നിന്ന് ഒരു സ്പോർട്സ് ബൈക്കിന്റെ ഗർജ്ജനം കേട്ടുതുടങ്ങി. സെക്കന്റുകൾക്കുള്ളിൽ, ചുവന്ന നിറത്തിലുള്ള ഒരു കരുത്തൻ ഡ്യൂക്കാട്ടി ഇരമ്പിപ്പിടിച്ചു കൊണ്ട് ഹോട്ടലിന് മുന്നിൽ വന്നു നിന്നു.
Photo 3
https://postimg.cc/Z0M4jW2D
ക്യാമറ ബാഗും തോളിലിട്ട് ഞാൻ പടികളിറങ്ങുമ്പോൾ കണ്ട കാഴ്ച ഒരു ഒന്നൊന്നര ഐറ്റം തന്നെയായിരുന്നു.
💬 Comments
View all comments