0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺

Author : Gilli Bala Read All Parts 17.3K

ലഹരി അവന്റെ ദേഷ്യത്തെ ഉണർത്തി. "നീ എന്നെ അടിക്കുമല്ലേടി പൂറീ..." എന്ന് ആക്രോശിച്ചു കൊണ്ട് അവൻ വീണ്ടും അവളുടെ നേരെ കൈ ഓങ്ങിയതും ഞാൻ ഇടപെട്ടു.

​ഞാൻ ക്യാമറ സൈഡിലേക്ക് വെച്ച് ഒരൊറ്റ കുതിപ്പിന് അവന്റെയും അവളുടെയും ഇടയിലേക്ക് കയറി നിന്നു. അവന്റെ കൈകൾ ഞാൻ അന്തരീക്ഷത്തിൽ വെച്ച് പിടിച്ചു തിരിച്ചു

.
​"എടാ മോനേ... നിന്റെ കളി നിന്റെ വീട്ടിൽ മതി. ഒരു പെണ്ണ് വേണ്ട എന്ന് പറഞ്ഞാൽ അവിടെ തീർക്കണം," ഞാൻ ശാന്തമെങ്കിലും കടുപ്പത്തിൽ പറഞ്ഞു.

​"നിനക്കിത് എന്തിന്റെ കേടാടാ കിളവാ!" അവൻ അലറിക്കൊണ്ട് എന്റെ നേരെ ഒരു പഞ്ച് ചെയ്യാൻ ശ്രമിച്ചു..

​ഞാൻ ഒഴിഞ്ഞുമാറി. എന്റെ അനുഭവസമ്പത്തും ജിമ്മിൽ കരുപിടിപ്പിച്ച മസിലുകളും വെറുതെ ഇരിക്കാനല്ലല്ലോ. അവന്റെ ആ പതറിയ കൈ തട്ടി മാറ്റി ഞാൻ അവന്റെ താടിക്ക് നോക്കി നല്ലതൊന്ന് കൊടുത്തു. പിന്നാലെ വയറിന് താഴെ ഒരു തൊഴിയും.

​അവൻ കമിഴ്ന്നടിച്ച് ടറസ്സിൽ വീണു. ലഹരിയുടെ പുറത്ത് കിട്ടിയ ആ ഇടിയിൽ അവൻ എഴുന്നേൽക്കാൻ പോലുമാകാതെ അവിടെ കിടന്നു പിടച്ചു. ഹൻസുബി വിറയ്ക്കുന്ന കൈകളോടെ തന്റെ കോസ്റ്റ്യൂമിന്റെ സിപ്പ് വലിച്ചുകയറ്റി..
അവളുടെ കണ്ണുകളിൽ ഇപ്പോൾ കാമമല്ല, കത്തുന്ന കോപമായിരുന്നു.

​അവൾ താഴേക്ക് നോക്കി ഉറക്കെ വിളിച്ചു.

"ഗയ്സ്! എവരിവൺ കം അപ്പ് ഹിയർ നൗ!"
​അല്പസമയത്തിനുള്ളിൽ താഴെ മദ്യപിച്ചും ഡാൻസ് കളിച്ചും ഇരുന്നവർ ഓടിപ്പിടിച്ചു മുകളിലെത്തി. നിലത്ത് വീണു കിടക്കുന്ന അലക്സിനെയും കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഹൻസുബിയെയും കണ്ട് അവർ അമ്പരന്നു.

​"ഇവനെ എടുത്തുകൊണ്ട് ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്! നിങ്ങളെല്ലാവരും!" അവൾ ഓരോരുത്തരെയും

💬 Comments

View all comments