Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]
മണിക്ക് നിവിയുടെ 18-ാം പിറന്നാളാണ്. അത് സർപ്രൈസ് ആയി ആഘോഷിക്കണം.
അച്ചായൻ തന്റെ മുറിയിൽ നിന്നും ബലൂണുകളും 'ഹാപ്പി ബർത്ത്‌ഡേ' ബാനറുകളും പുറത്തെടുത്തു. മണി അതീവ ജാഗ്രതയോടെ ഗൗരിയുടെ മുറിയുടെ പുറത്തെ ഹാൾ അലങ്കരിക്കാൻ തുടങ്ങി. അച്ചായൻ തന്റെ ഏറ്റവും മികച്ച ക്യാമറ ട്രൈപോഡിൽ ഉറപ്പിച്ചു.
"മണി, ആ ലൈറ്റിംഗ് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്. നിവി കേക്ക് മുറിക്കുമ്പോൾ ആ മുഖത്തെ എക്സ്പ്രഷൻ എനിക്ക് മിസ്സ് ആകരുത്,"
അച്ചായൻ നിർദ്ദേശം നൽകി.
അലങ്കാരപ്പണികൾക്കിടയിൽ മണി പതുക്കെ അച്ചായന്റെ അടുത്തു വന്നു. "അച്ചായാ... ഫ്ലൈറ്റിൽ വെച്ച് പ്ലാൻ ഒക്കെ ഏകദേശം സെറ്റ് ആയെന്നു തോന്നുണ്ടല്ലോ? ഗൗരിയുടെ മുഖം കണ്ടപ്പോൾ എനിക്ക് എല്ലാം മനസ്സിലായി."
അച്ചായൻ ഒന്നും മിണ്ടാതെ ഒരു കള്ളച്ചിരിയോടെ ക്യാമറയുടെ ലെൻസ് വൃത്തിയാക്കി. എല്ലാം തയ്യാറാണ്. ഇനി 12 മണിയാകാൻ വേണ്ടിയുള്ള കാത്തിരിപ്പ്. ഒരു വശത്ത് നിവേദ്യയുടെ പിറന്നാൾ ആഘോഷം, മറുവശത്ത് ഗൗരിയും അച്ചായനും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കം. മേഘാലയയിലെ ആ രാത്രി കൂടുതൽ നിഗൂഢമായിക്കൊണ്ടിരുന്നു.
രാത്രിയുടെ നിശബ്ദതയിൽ മേഘാലയയിലെ തണുപ്പ് അരിച്ചിറങ്ങിക്കൊണ്ടിരുന്നു. മണി അപ്പുറത്തെ കട്ടിലിൽ കൂർക്കം വലിച്ച് ഉറങ്ങുകയാണ്. അച്ചായൻ തന്റെ ഫോണെടുത്ത് ഗൗരിക്ക് മെസ്സേജ് അയച്ചു.
അച്ചായൻ: "എന്തായി? പോകണ്ടേ? 12 മണിയാവാൻ ഇനി വെറും 3 മണിക്കൂർ മാത്രമേ ഉള്ളൂ. എല്ലാം സെറ്റാക്കണ്ടേ?"
മറുപടി ഉടനെ വന്നു.
ഗൗരി: "നിവി ഉറങ്ങി അച്ചായാ... ഞാൻ പതുക്കെ പുറത്തിറങ്ങാം. അച്ചായൻ വന്നോളൂ."
മണിയെ ഉണർത്താതെ അച്ചായൻ പതുക്കെ പുറത്തിറങ്ങി. ഗൗരിയും പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ രണ്ടുപേരും കൂടി നേരെ റിസോർട്ട് റിസെപ്ഷനിലേക്ക്
💬 Comments
View all comments