Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]
നടന്നു. എന്നാൽ അവിടെ ചെന്ന അച്ചായൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അവർ നേരത്തെ ഓർഡർ ചെയ്തിരുന്ന കേക്ക് അവിടെ തയ്യാറായിട്ടില്ല!
"എന്താടോ താൻ കാണിക്കുന്നത്? നമ്മൾ നേരത്തെ പറഞ്ഞതല്ലേ? 12 മണിക്ക് എനിക്ക് കേക്ക് മുറിക്കണം. ഇപ്പോൾ സമയം എത്രയായി എന്ന് തനിക്കറിയാമോ?"
"ക്ഷമിക്കണം സാർ... ചെറിയൊരു കൺഫ്യൂഷൻ പറ്റിപ്പോയി. ഞങ്ങൾ ക്ഷമ ചോദിക്കുന്നു," അവർ വിനീതരായി പറഞ്ഞു.
അച്ചായന്റെ ദേഷ്യം കൂടുന്നത് കണ്ടപ്പോൾ ഗൗരി ഇടപെട്ടു. അവൾ അച്ചായന്റെ കയ്യിൽ പതുക്കെ പിടിച്ചു തണുപ്പിച്ചു. "സാരമില്ല അച്ചായാ... നമുക്ക് പുറത്തുപോയി വല്ല ഷോപ്പിലും നോക്കാം. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ."
ആ സമയമാണ് അവിടേക്ക് റിസോർട്ട് ഓണർ ഓടിവന്നത്…. "സാർ, ദേഷ്യപ്പെടരുത്. എന്റെ ഒരു ഫ്രണ്ടിന്റെ ഷോപ്പ് തൊട്ടടുത്തുണ്ട്. സാർ അവിടെ പോയി ഇഷ്ടമുള്ള നല്ലൊരു കേക്ക് സെലക്ട് ചെയ്താൽ മതി. ഞാൻ ഇപ്പോൾ തന്നെ വിളിച്ചു പറയാം."
"ഈ പാതിരാത്രിക്ക് ഞങ്ങൾ എവിടുന്ന് റെന്റ് കാർ എടുക്കും? ഇനി ഞങ്ങൾ ടാക്സിയിൽ നിരങ്ങണോ ഈ സമയത്ത്?" അച്ചായൻ വീണ്ടും കയർത്തു.
"അതിന് സാർ വിഷമിക്കണ്ട. ഞങ്ങളുടെ പ്രീമിയം കസ്റ്റമർക്ക് വേണ്ടി വെച്ചിട്ടുള്ള കാർ ഉണ്ട്. അത് സാറിന് വേണ്ടി നോർമൽ റേറ്റിൽ ഞാൻ സെറ്റ് ചെയ്തു തരാം. കൂടെ ഒരു ഡ്രൈവറും ഉണ്ടാകും," ഓണർ പറഞ്ഞു.
"എടോ... ഞങ്ങൾക്ക് കുറച്ച് പ്രൈവസി ഉള്ളതാ. ഞങ്ങൾക്ക് ഡ്രൈവർ ഒന്നും വേണ്ട," അച്ചായൻ തീർത്തു പറഞ്ഞു.
അതുകേട്ടതും ഓണർ ഒന്ന് ചിരിച്ചു. "സാർ, പ്രൈവസിയുടെ കാര്യത്തിൽ സാർ പേടിക്കണ്ട. ഞങ്ങൾ ഈ ബിസിനസ് തുടങ്ങിയിട്ട് കൊറേ കാലമായി.
💬 Comments
View all comments