0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.7K

തരംഗമാകുന്നതിൽ അത്ഭുതമില്ലെന്ന് അച്ചായന് തോന്നി…

​"ഇതാണോ  അച്ചായൻ?"

നിവേദ്യ ചിരിച്ചുകൊണ്ട് ചോദിച്ചു.

​"അതെ നിവി, ഇതാണ് അച്ചായൻ. നമ്മൾ പറഞ്ഞ മേഘാലയ ട്രിപ്പിന്റെ കാര്യം അച്ചായനോട് സംസാരിക്കുകയായിരുന്നു," ഗൗരി അവളെ പരിചയപ്പെടുത്തി.

​നിവേദ്യയുടെ ആവേശവും ഗൗരിയുടെ പ്ലാനിംഗും കേട്ടപ്പോൾ അച്ചായന്റെ മനസ്സിലും ആ മേഘാലയൻ യാത്രയുടെ ചിത്രം തെളിഞ്ഞു. മഞ്ഞും മഴയും നിറഞ്ഞ ആ മലനിരകളിൽ ഈ രണ്ട് പെൺകുട്ടികളെയും വെച്ച് എടുക്കാൻ പോകുന്ന ഫോട്ടോകൾ തന്റെ കരിയറിലെ തന്നെ മികച്ചതാകുമെന്ന് അച്ചായൻ ഉറപ്പിച്ചു.

അച്ചായൻ തന്റെ കസേരയിൽ ഒന്ന് ആഞ്ഞു ഇരുന്നു. മേഘാലയ എന്ന കേട്ടപ്പോൾ തന്നെ അച്ചായന്റെ മനസ്സിൽ ആ മനോഹരമായ ലൊക്കേഷനുകൾ തെളിഞ്ഞു വന്നു.

​"ശരി, നമുക്ക് മേഘാലയയിലേക്ക് തന്നെ വണ്ടി വിടാം. പക്ഷേ അവിടെ വന്ന് ഷൂട്ട് ചെയ്യണമെങ്കിൽ ചിലവ് കുറച്ച് കൂടും. എന്റെ പ്രൊഫഷണൽ ഫീസ് മാത്രം ഒരാൾക്ക് രണ്ട് ലക്ഷം രൂപയാകും. അത് കൂടാതെ യാത്രയും താമസവും ഭക്ഷണവും ഒക്കെ വേറെയും വരും,"

അച്ചായൻ ഗൗരിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

​ഗൗരി ഒന്ന് ചിരിച്ചു.

"അച്ചായാ... രണ്ട് ലക്ഷം എന്നത് ഇത്തിരി കൂടുതലല്ലേ? ഞങ്ങൾ രണ്ടുപേരും കൂടി ആകുമ്പോൾ അത് നാല് ലക്ഷമാകും. പിന്നെ ബാക്കി ചിലവുകൾ വേറെയും. അച്ചായൻ ഒന്ന് കുറയ്ക്കണം."

​അച്ചായനും ഗൗരിയും തമ്മിൽ കുറച്ചുനേരം വിലപേശൽ നടന്നു. നിവേദ്യ തർക്കങ്ങളിൽ ഇടപെടാതെ കൗതുകത്തോടെ സ്റ്റുഡിയോയിലെ ഫോട്ടോകൾ നോക്കി നടക്കുകയായിരുന്നു. ഒടുവിൽ ഗൗരി തന്റെ അവസാനത്തെ അടവ് പുറത്തെടുത്തു.

​"അച്ചായാ... ഞങ്ങൾ പുതിയ ആൾക്കാരല്ലേ, നമുക്ക് ഒരു കാര്യം ചെയ്യാം. രണ്ടുപേരുടെയും കൂടി ഫോട്ടോഷൂട്ടും യാത്രയും

💬 Comments

View all comments