0%

Chapter Title : IT കുടുംബത്തിന്റെ സംതൃപ്തി 2 [Arun]

Author : arun Read All Parts 2.4K

?

ഇഷ: ചെറുതായിട്ട്

രാഹുൽ:  കാര്യങ്ങൾ പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ സന്ദീപ് നിൻ്റെ കൈയ്യിലോ, തുടയിലോ തൊടുന്നുണ്ടോ ....?

ഇഷ: ഇടയ്ക്ക് ഒരു പ്രാവശ്യം

രാഹുൽ: എവിടെയാ തൊട്ടത് ?

ചോദ്യത്തിന് മറുപടിയൊന്നും പറയാതിരുന്ന ഇഷയുടെ അവസ്ഥത രാഹുലിന് മനസിലായി, സന്ദീപ് അടുത്തിരിക്കുകയല്ലേ കേൾക്കുന്നുണ്ടാവും ,

രാഹുൽ: നിനക്ക് മറുപടി പറയാൻ കഴിഞ്ഞില്ലങ്കിൽ ടെസ്‌റ്റ് മെസേജായി ടൈപ്പ് ചെയ്തോളൂ

ഇഷ: OK

ഇതും പറഞ്ഞ് ഇഷ മൊബൈൽ കൈയ്യിലെടുത്ത് ലോക്ക് മാറ്റി കീപാഡ് ഓൺ ചെയ്തു ,

ഇഷ : Any Questions, ചോദിച്ചോളൂ .....

രാഹുൽ: ആപറയൂ..... സന്ദീപ് നിന്നെ എവിടെയാ തൊട്ടത് ?

ഇഷ: അത്..... എന്തോ കാര്യം പറഞ്ഞതിനിടയിൽ സന്ദീപ് കൈ എടുത്ത് എൻ്റെ തുടയിൽ തൊട്ടു .

രാഹുൽ: അങ്ങനെ എത്ര പ്രാവശ്യം തൊട്ടു ?

ഇഷ: ഒരു പാട് പ്രാവശ്യമൊന്നും ഇല്ല , ഒരു പ്രാവശ്യം മാത്രം, പക്ഷേ തൊട്ടപ്പോൾ ആ കൈ ഒരു 10 സെക്കൻ്റങ്കിലും എൻ്റെ തുടയിൽ തന്നെ വച്ചിരുന്നു, എന്നിട്ടാ കൈ മാറ്റിയത്

രാഹുൽ: നീ അവനെ കൊതിപ്പിച്ചു കൊല്ലുമോ ?

ഇഷ: ബസിലല്ലേ ... ഞാനെന്തു കൊതിപ്പിക്കാനാ ?

രാഹുൽ: ബസിലാണങ്കിലും നീ നിൻ്റെ കൈ ഒന്നു പൊക്കി നിൻ്റെ കഷം അവൻ്റെ മൂക്കിനടുത്തേയ്ക്ക് കൊണ്ട് ചെന്നാൽ മതി,  അവൻ അതിൻ്റെ മണം മതിയാവോളം വലിച്ചു കേറ്റിക്കോളും.

ഇഷ: നോക്കട്ടേ..... ശ്രമിക്കാം

രാഹുൽ:  ഇപ്പോ തന്നെ ചെയ്യു എന്നിട്ട് അതിൻ്റെ റിസൾട്ട് കൂടി പറയൂ...

ഇഷ: ഹോ..... ഈ രാഹുലിൻ്റെ ഒരു കാര്യം,

ഇതു പറഞ്ഞ്

💬 Comments

View all comments